Category: Local News

ചമയവിളക്ക് ആഘോഷത്തിനിടെ തിക്കുംതിരക്കും; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. തിങ്കളാഴ്ച

പൂട്ടിയ മദ്യ വിൽപനകേന്ദ്രം തുറക്കണമെന്ന്; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിക്കുന്നതിനിടെ ചെറുവത്തൂരിൽ വീണ്ടും ബാനർ

കാസർകോട്: പൂട്ടിയിട്ട മദ്യ വിൽപനകേന്ദ്രം തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് ചെറുവത്തൂരിൽ വീണ്ടും ബാനർ സ്ഥാപിച്ചു. ബസ്റ്റാൻഡ് പരിസരത്ത് ഉയർത്തിയ ബാനർ പിന്നീട് ഒരു സംഘം അഴിച്ചുമാറ്റി. ഇതോടെ വിഷയം തെരഞ്ഞെടുപ്പ് പ്രചരണ ചൂടിൽ വിവാദമാവുകയാണ്.

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു

കണ്ണൂർ: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്‍റെ ഏറ്റവും ശ്രദ്ധ

വേനല്‍മഴ: തിങ്കളാഴ്ച അഞ്ചു ജില്ലകളില്‍ സാധ്യത

തിരുവനന്തപുരം: വേനല്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തു വേനല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു അറിയിപ്പില്‍ പറഞ്ഞു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍

മാലിന്യ നിവാരണ പദ്ധതി പുത്തിഗെയില്‍ മാലിന്യം വ്യാപന പദ്ധതിയായെന്ന്

കുമ്പള: മിനി എം സി എഫ് എന്ന ശുചിത്വമിഷന്‍ പദ്ധതി നാടിനു തലവേദനയാവുന്നു.പുത്തിഗെ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മിനി എം സി എഫ് പദ്ധതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. കണ്ണൂര്‍ ജി എല്‍ പി എസിനു

യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍; വീടിന്റെ വാതില്‍ തുറന്നിട്ടതില്‍ സംശയം; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടാല്‍, മേര്‍ക്കള, സുബ്ബയ്യക്കട്ടയില്‍ യുവാവിനെ വീട്ടിനകത്തു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക

പൗരത്വ ഭേദഗതി നിയമം: ബിജെപിക്ക് കോണ്‍ഗ്രസിന്റ മൗനാനുവാദം: മുഖ്യമന്ത്രി പിണറായി വിജയന്‍

കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരു വിഭാഗം ജനതയുടെ മനസ്സില്‍ തീ കോരിയിട്ടിരിക്കുകയാണെന്നും ഇവരെ ഓര്‍ക്കാന്‍ പോലും കഴിയാതെ കോണ്‍ഗ്രസ്, ബി ജെ പിയുടെ കുല്‍സിത നീക്കത്തിന് മൗനാനുവാദമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി

സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയില്‍ ചേര്‍ന്നു

കാഞ്ഞങ്ങാട്: സിപിഐ നീലേശ്വരം മുന്‍ ലോക്കല്‍ സെക്രട്ടറിയും കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനുമായ എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയില്‍ ചേര്‍ന്നു.കാഞ്ഞങ്ങാട് കെ.ജി മാരാര്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ബിജെപി ദേശീയ

ബൈക്കിലെത്തി മാല പൊട്ടിക്കല്‍; അറസ്റ്റിലായ പ്രതി കാപ്പ പ്രകാരം നാടുകടത്തപ്പെട്ട യുവാവ്

കാസര്‍കോട്: കൂഡ്‌ലു, പായിച്ചാലിലെ കെ സാവിത്രിയുടെ കഴുത്തില്‍ നിന്നു ഒന്നേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ യുവാവ് കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതി. കളനാട് കീഴൂര്‍ സ്വദേശിയായ മുഹമ്മദ് ഷംനാസിനെ കഴിഞ്ഞ ദിവസം വയനാട്ടിലെ

അമ്പലത്തറ കള്ളനോട്ട് കേസ്; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം

കാസര്‍കോട്: അമ്പലത്തറ, ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടിയുടെ നിരോധിത 2000 രൂപ നോട്ടുകള്‍ പിടികൂടിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. പെരിയ സി എച്ച് ഹൗസില്‍ അബ്ദുല്‍ റസാഖ് (51), മൗവ്വല്‍, പരയങ്ങാനം

You cannot copy content of this page