Category: Local News

കഴിഞ്ഞ ദിവസം ബി.ജെപിയില്‍ ചേര്‍ന്ന മൊയ്തീന്‍ കുഞ്ഞി വീണ്ടും കോണ്‍ഗ്രസ്സില്‍

കാസര്‍കോട്: ഇക്കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന മടിക്കൈ മുന്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എ.മൊയ്തീന്‍ കുഞ്ഞി കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. മൊയ്തീന്‍ കുഞ്ഞിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കോണ്‍ഗ്രസ്സ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൊയ്തീന്‍ കുഞ്ഞി

റിയാസ് മൗലവി വധക്കേസിന്റെ വിധി നാളെ; അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

കാസര്‍കോട്: നിരവധി തവണ മാറ്റി വെച്ച റിയാസ് മൗലവി(27) കൊലക്കേസ് വിധി നാളെ. ജില്ലാ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പ്രസ്താവിക്കുക. കൂഡ്ലു, കേളുഗുഡ്ഡെയിലെ അജേഷ്, നിതിന്‍, അജീഷ് എന്നിവരാണ് കേസിലെ പ്രതികള്‍.

ഒളിച്ചോടിയ യുവതി ഭര്‍ത്താവുമായി രമ്യതയിലായി; കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കടന്നുപിടിച്ചു; ഭര്‍ത്താവിനെയും ആക്രമിച്ച യുവാവ് പിടിയില്‍

കാസര്‍കോട്: ഒളിച്ചോടിയ യുവതി ഭര്‍ത്താവുമായി രമ്യതയിലായി ഒരു മിച്ച് ജീവിച്ചു വരുന്നതിനിടെ കാമുകന്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ തായന്നൂരിന് സമീപത്താണ് അക്രമം. സംഭവവുമായി ബന്ധപ്പെട്ട്

വിത്തു മുതല്‍ വിത്തു വരെ; വയലുകള്‍ വീണ്ടെടുക്കാന്‍ കൊടക്കാട് ബാങ്ക്

കാസര്‍കോട്: ചോര കിനിയുന്ന ഒട്ടേറെ സമര ചരിത്രങ്ങള്‍ക്ക് സാക്ഷിയായ കൊടക്കാട് ഗ്രാമത്തിലെ നെല്‍വയലുകളെ പൂര്‍ണ്ണമായും കൃഷിയിലേക്ക് കൊണ്ടുവരാന്‍ കൊടക്കാട് ബാങ്കിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. കൊടക്കാട്, പാടിക്കില്‍, പുത്തിലോട്ട് , ആനിക്കാടി എന്നീ

തങ്ങള്‍ ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന് അനുജ; അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചു; കാറില്‍ മദ്യക്കുപ്പിയും; കാറില്‍ മല്‍പ്പിടുത്തം നടന്നുവെന്ന് ദൃക്‌സാക്ഷി; പട്ടാഴിമുക്ക് അപകടത്തില്‍ അടിമുടി ദുരൂഹത

പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. കാര്‍ ഓടുന്നതിനിടെ അകത്ത് മല്‍പ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്ന് ദൃക്‌സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ വെളിപ്പെടുത്തി. ആലയില്‍പ്പടിയില്‍ നിക്കവേ കാര്‍ കടന്നു

അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് ബായാര്‍ സ്വദേശി

കാസര്‍കോട്: അന്തര്‍ സംസ്ഥാന കുറ്റവാളിയായ മഞ്ചേശ്വരം, ബായാര്‍ സ്വദേശിയെ കര്‍ണ്ണാടക, വിട്ള പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍, ബായാര്‍ പദവ് കാന്‍പര്‍ കോളനിയിലെ ഇബ്രാഹിം മുസമ്മില്‍ എന്ന മുസമ്മില്‍ (28) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ

ഏലിയാമ്മ എന്ന സ്‌നേഹമനസ്സിന്റെ ഉടമ

ഏലിയാമ്മ എന്ന സ്‌നേഹമനസ്സിന്റെ ഉടമ കൂക്കാനം റഹ്‌മാന്‍ ഏലിയാമ്മ കുമ്പള കോയിപ്പാടിയില്‍ താമസിച്ചുവരുന്നു. എഴുപത് വയസ്സു പിന്നിട്ടു. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കാണുന്നു സ്‌നേഹമനസ്സിന്റെ ഉടമ. സ്വയം പട്ടിണി കിടന്നും, അയല്‍പക്കത്തുള്ളവരുടെ പട്ടിണിക്ക്

ഉപ്പളയിലെ അരക്കോടി രൂപയുടെ കവര്‍ച്ച; പിന്നില്‍ ക്വട്ടേഷന്‍ സംഘം

കാസര്‍കോട്: ഉപ്പളയില്‍ എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാഹനത്തില്‍ നിന്നും അരക്കോടി രൂപ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട്

കാറില്‍ മദ്യശേഖരം; ബൈക്കില്‍ എത്തിച്ചു വില്‍പന; 98 കുപ്പി മദ്യവുമായി സനീഷ് സൈമണ്‍ അറസ്റ്റില്‍

കാസര്‍കോട്: നിരവധി അക്ബാരി കേസില്‍ പ്രതിയായ യുവാവ് 98 കുപ്പി മദ്യവുമായിഅറസ്റ്റില്‍. മാലങ്കല്ല് സ്വദേശി സനീഷ് സൈമണ്‍ (37) നെ രാജപുരം സിഐ കൃഷ്ണന്‍ കെ. കാളിദാസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാല്

കാണാതായ ആള്‍ കരിങ്കല്‍ ക്വാറിയിലെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടില്‍ നിന്ന് കാണാതായ ആളെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ, ഉറുമിയെ ഇബ്രാഹിം എന്ന ഉമ്പായി (70)യെയാണ് വെള്ളിയാഴ്ച രാവിലെ 10.15 മണിയോടെ വീട്ടിനടുത്തുള്ള ക്വാറിയില്‍ മരിച്ച നിലയില്‍

You cannot copy content of this page