Category: Local News

കാസര്‍കോട് ജില്ലയില്‍ 18 പ്ലസ് വണ്‍ ബാച്ച് കൂടി അനുവദിച്ചു

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ 18 പ്ലസ് വണ്‍ ബാച്ചു കൂടി അനുവദിച്ചു. മന്ത്രി വി ശിവന്‍ കുട്ടി നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലസ് വണ്‍ പ്രവേശനത്തിനു ഏറ്റവും

വിട വാങ്ങിയത് മുസ്ലിം ലീഗിനെ അവസാന നിമിഷം വരെ നെഞ്ചേറ്റിയ മഞ്ചേശ്വരത്തിന്റെ സ്വന്തം അന്തൂഞ്ഞി ഹാജി

കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ ചിപ്പാര്‍, ബെദിമൂലയിലെ അന്തൂഞ്ഞി ഹാജിയുടെ (64) ആകസ്മിക വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി. അവസാന നിമിഷം വരെ മുസ്ലിം ലീഗിനെ

കഞ്ചിക്കട്ടയില്‍ പുതിയ പാലം നിര്‍മിക്കുന്നു; തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം

കാസര്‍കോട്: അപകടാവസ്ഥയിലായ വി.സി.ബി കം ബ്രിഡ്ജ് പൊളിച്ചു നീക്കി കഞ്ചിക്കട്ടയില്‍ പുതിയ പാലം നിര്‍മിക്കുന്നു. 7.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി നിര്‍മിക്കുന്ന പാലത്തിന്റെ ഡിസൈന്‍ പൂര്‍ത്തീകരിച്ച് ഐ.ഡി.ആര്‍.ബി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജലവിഭവ വകുപ്പ്

ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന ദുര്‍ഗാ സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു

കാസര്‍കോട്: ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ബന്തടുക്ക കാക്കച്ചാല്‍ കട്ടകോടിയിലെ ഹേമചന്ദ്ര മാസ്റ്റര്‍ (52) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നഡ വിഭാഗം ഗണിത ശാസ്ത്ര അദ്ധ്യാപകനായിരുന്നു. പനിബാധിച്ചതിനെ

കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഉള്ളാളിലെ ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി; വിദ്യാനഗറിലെ കാപ്പ കേസ് പ്രതി അറസ്റ്റില്‍

മംഗ്‌ളൂരു: ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന ബി.സി.എ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതി മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. വിദ്യാനഗര്‍, ഇസത്ത് നഗറിലെ മുഹമ്മദ് അഷ്ഫാഖിനെയാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ്

കെ. കുമാരന്‍ മഠപ്പുര അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആധ്യാത്മിക രംഗത്തെ സജീവസാന്നിധ്യവും പ്രമുഖ ഭജനഗായകനുമായ മന്നിപ്പാടി, മുത്തപ്പന്‍ നിവാസിലെ കെ. കുമാരന്‍ മഠപ്പുര (72) അന്തരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കൊറഗന്‍- വെള്ളച്ചി

സ്‌കൂട്ടറില്‍ കടത്തിയ 1.152 കിലോഗ്രാം കഞ്ചാവുമായി അജാനൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.152 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, അജാനൂര്‍, പുതിയക്കണ്ടത്തെ വി. പ്രവീണ്‍ (39), മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ കണ്ടത്തില്‍ ഹൗസില്‍ കെ.വി ശ്രീജിത്ത് (26) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ

മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് നേതാവ് അന്തുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൈവളിഗെ, ചിപ്പാര്‍, സിറന്തടുക്ക ബദിമൂലയിലെ അന്തുഞ്ഞി ഹാജി (64) അന്തരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ബന്തിയോട്

ദര്‍ഗ്ഗ സന്ദര്‍ശനത്തിനു എത്തിയ പതിഞ്ചുകാരിയെ കുമ്പളയിലെ ഹോട്ടലില്‍ ഉപദ്രവിച്ചു; പൊലീസ് പോക്‌സോ കേസെടുത്തു

കാസര്‍കോട്: മാതാപിതാക്കള്‍ക്കൊപ്പം ദര്‍ഗ്ഗ സന്ദര്‍ശിക്കാനെത്തിയ പതിനഞ്ചുകാരിയെ ദേഹോപദ്രവം ചെയ്തുവെന്ന പരാതിയില്‍ കുമ്പള പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.2022ല്‍ ആണ് കേസിനാസ്പദമായ സംഭവം. കര്‍ണ്ണാടകയിലെ മടിക്കേരിക്കു സമീപത്തെ പെണ്‍കുട്ടിയാണ്

സര്‍ക്കാരിന്റെ തീരദേശ സംരക്ഷണ പദ്ധതി: കാസര്‍കോട്ട് ഇതാ, ഇങ്ങനെ

കാസര്‍കോട്: തീരദേശ സംരക്ഷണത്തിന് കടല്‍ഭിത്തിയുടെ പേരില്‍ വര്‍ഷാവര്‍ഷം എത്ര കോടി രൂപ സര്‍ക്കാര്‍ കടലിലൊഴുക്കുന്നു? കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നാങ്കി തീരത്ത് കടല്‍ഭിത്തി ഉണ്ടാക്കാന്‍ അധികൃതര്‍ അടുക്കിവച്ചിരുന്ന കരിങ്കല്‍ കഷണങ്ങള്‍ കടലെടുത്തു. കോടികളുടെ പദ്ധതി

You cannot copy content of this page