Category: Local News

കുമ്പളയില്‍ തമ്പടിച്ച് കള്ളന്മാര്‍; ഡോക്ടറുടെ വീട്ടിലും കവര്‍ച്ചാശ്രമം

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കള്ളന്മാര്‍ വാഴുന്നു. കുട്ടികളും മാതാവും മാത്രം ഉണ്ടായിരുന്ന ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ചക്കെതിയ കള്ളന്‍ ബഹളം കേട്ട് ഓടി രക്ഷപെട്ടു. കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ കൃഷ്ണ

പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പിതാവിനെതിരെ പോക്സോ കേസ്

കാസര്‍കോട്: പതിനാറുകാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. 46 കാരനായ പിതാവിനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം

പള്ളിയില്‍ കയറി ഉസ്താദിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായത് ചന്തേരയില്‍ പിടിയിലായ സംഘം

കണ്ണൂര്‍: പള്ളിയില്‍ കയറി ഉസ്താദിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുട്ടം, വെങ്ങര, മൈലാഞ്ചിക്കാലിലെ എം.കെ മുഹമ്മദ് ഫയാസ് (19), കൊട്ടില, നരിക്കോട് ഹഫീസ് മന്‍സിലില്‍ കെ.ടി മുഹമ്മദ്

കൈത്തണ്ടയില്‍ പച്ചകുത്തിയത് ഹൃദയമുള്ളവനെന്ന്; പിതാവിനോട് ചെയ്തത് കൊടും ക്രൂരത, നാടു കണ്ണീരില്‍

കാസര്‍കോട്: മകന്റെ ക്രൂരമായ അക്രമത്തിലൂടെ പിതാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പള്ളിക്കര, സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കൊട്ടയത്ത് വിട്ടില്‍ പി. അപ്പക്കുഞ്ഞി (65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനും ഒരു മാസം

ഭാര്യ ജോലിക്ക് പോയ സമയത്ത് ഭര്‍ത്താവ് വീട്ടിനകത്ത് ജീവനൊടുക്കിയ നിലയില്‍

കാസര്‍കോട്: ഭാര്യ ജോലിക്ക് പോയ സമയത്ത് ഭര്‍ത്താവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഐല പരേതനായ നാരായണയുടെ മകന്‍ ദിവ്യാമണി(42)യാണ് മരിച്ചത്. ദിവ്യാമണിയും ഭാര്യ രോഹിണിയും കണ്വതീര്‍ത്ഥയിലാണ് താമസം. ഭാര്യ മംഗളൂരുവിലെ ആശുപത്രിയിലെ

ആദ്യം അനില്‍ കെ ആന്റണിയെ എതിര്‍ത്തു; എന്‍ഡിഎ സ്ഥാനാര്‍ഥിക്കു തെഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കി പി.സി.ജോര്‍ജ്

പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു കെട്ടിവയ്ക്കാനുള്ള പണം നല്‍കി പി.സി.ജോര്‍ജ്.എന്‍ഡിഎ പത്തനം തിട്ട പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചാണ് പണം കൈമാറിയത്.അടുത്തിടെ

ഭർത്താവിനൊപ്പം ബന്ധുവീട്ടിൽ എത്തിയ 32 കാരി തൂങ്ങിമരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണു മരിച്ചത്. കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിൽ ആണ് സംഭവം. ഞായറാഴ്ച ഭർത്താവിനൊപ്പം എത്തിയതായിരുന്നു യുവതി.

മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; സംഭവം പള്ളിക്കരയിൽ!

കാസർകോട്: പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കരയിലാണ് സംഭവം. പള്ളിക്കരയിലെ തീയേറ്ററിന് സമീപത്തെ പഴയ കാല പ്രവാസി അപ്പക്കുഞ്ഞി (67) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ വച്ച്

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സുപ്രധാന നീക്കവുമായി ഇ ഡി; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ബുധനാഴ്ച ഹാജരാകണം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സുപ്രധാനനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യം.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം.

കുമ്പളയില്‍ അറ്റകുറ്റപ്പണിക്കു നിറുത്തിയിരുന്ന സ്വിഫ്ട് കാറും ഓട്ടോ ടെമ്പോയും കത്തി നശിച്ചു; അഗ്നിശമന വിഭാഗത്തിന്റെ മൂന്ന് യൂണിറ്റ് എത്തി തീകെടുത്തി

കാസര്‍കോട്: കുമ്പളയില്‍ അറ്റകുറ്റപ്പണിക്കു നിറുത്തിയിരുന്ന സ്വിഫ്ട് കാറും ഗുഡ്‌സ് ഓട്ടോയും കത്തി നശിച്ചു.വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന കുമ്പള പൊസത്തടുക്കയിലെ മധുസൂദനന്റെ വീട്ടിനു മുന്നില്‍ നിറുത്തിയിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. വാഹനങ്ങള്‍ക്കു തീപിടിച്ച വിവരമറിഞ്ഞു കാസര്‍കോടു നിന്നെത്തിയ

You cannot copy content of this page