Category: Latest

കുവൈത്ത് ദുരന്തം: കണ്ണീര്‍ കടലായി ചെര്‍ക്കളയും തൃക്കരിപ്പൂരും

കാസര്‍കോട്: കുവൈത്ത് ദുരന്തത്തില്‍ മരണപ്പെട്ട കെ. രഞ്ജിത്ത് കുണ്ടടുക്കത്തിന്റെയും കുഞ്ഞിക്കേളു പൊന്മലേരിയുടെയും വേര്‍പാടില്‍ വിതുമ്പുകയാണ് ചെര്‍ക്കളെയും തൃക്കരിപ്പൂരും. ഇന്ന് രാവിലെ വരെ ഇരു വീട്ടുകാരെയും മരണം സംബന്ധിച്ച വിവരം അറിയിച്ചിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റു എന്ന്

യുവതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: കെണിയില്‍ വീണ പാലാവയല്‍ സ്വദേശിക്ക് നഷ്ടമായത് 19 ലക്ഷം

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. പാലാവയല്‍ കുണ്ടാരം കാവുംന്തലയിലെ ജെറിന്‍ വി ജോസിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ലിങ്ക് വഴി ജോലി വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്.

കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം 16 ആയി; 9 പേര്‍ അത്യാസന്ന നിലയില്‍; മരിച്ച 49 പേരില്‍ 42 പേര്‍ ഇന്ത്യക്കാര്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ ബി ടി സി ക്യാമ്പിനുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ഇതില്‍ 13 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ 49 പേര്‍ മരിച്ചു. ഇതില്‍ 42

നെല്ലിക്കുന്നില്‍ വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: നെല്ലിക്കുന്നില്‍ ഇന്നു പുലര്‍ച്ചെ തീപിടിച്ച വിട്ടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുഹ്യുദ്ദീന്‍ പള്ളിക്ക് സമീപത്തെ മുഹമ്മദലിയുടെ എന്‍.എം ഹൗസിനാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നിസ്‌കാരമുറിയിലാണ് ആദ്യം തീപിടിച്ചതെന്നു പറയുന്നു. തുടര്‍ന്ന് മറ്റു മുറികളിലേക്കും തീ

പൈക്കയിലെ ഗ്രാഫിക് ഡിസൈനറായ യുവാവ് ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗ്രാഫിക് ഡിസൈനറുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കട്ട, പൈക്കയിലെ പിഎം നാസര്‍-റംല ദമ്പതികളുടെ മകന്‍ ഹുദൈഫ് (20) ആണ് മരിച്ചത്. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. എറണാകുളത്തെ

കോടിയേരിയില്‍ സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടേറ്റ് ആശുപത്രിയില്‍

കണ്ണൂര്‍: കോടിയേരിയില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറാല്‍, ചീരക്കണ്ടി സ്വദേശികളായ ചീരണിക്കണ്ടി ഹൗസില്‍ സുബിന്‍ (28), തോട്ടോളിയിലെ സുജനേഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി ജനറല്‍

ഹെലികോപ്ടര്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ജോജു ജോർജിന് പരിക്ക്; അപകടം കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ കാൽപാദത്തിന്റെ എല്ലിന് പരിക്കേൽക്കുകയായിരുന്നു. നടിയെ പിന്തുണച്ച് കരൺ

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഉപ്പളയിലെ വിദ്യാര്‍ത്ഥിനി മരിച്ചു; നാട് കണ്ണീരില്‍

കാസര്‍കോട്: വിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിരുദവിദ്യാര്‍ത്ഥിനി മരിച്ചു. മംഗ്ളൂരുവിലെ ഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും നയാബസാറിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിന്റെ മകളുമായ അയില, യുദുപ്പുളുവിലെ ധന്യശ്രീ (19)യാണ്

ഭര്‍തൃമാതാവിനെ കുത്തിക്കൊന്ന മരുമകള്‍ക്ക് വധശിക്ഷ; കുത്തിയത് 95 തവണ

ഭോപ്പാല്‍: ഭര്‍തൃമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മരുമകള്‍ക്ക് വധശിക്ഷ. മധ്യപ്രദേശിലെ രേവജില്ലയിലെ സരോജ് കോളി (50)യെ കുത്തിക്കൊന്ന കേസിലെ പ്രതിയായ കാഞ്ച(24)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. സരോജ്കോളിയുടെ മകന്‍ വാല്‍മിക്

വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

കാസര്‍കോട് : വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കാലിച്ചാംപൊതി കണ്ണിപ്പാറയിലെ കാര്‍ത്തികയില്‍ ബാലകൃഷ്ണന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്. മേക്കാട്ട് സ്വദേശിയാണ്.ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വീടിനടുത്തുള്ള കിണറ്റില്‍

You cannot copy content of this page