Category: Latest

ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ കിടന്ന സൈനീകന്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ചു; ദേഹത്ത് പതിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് യുവതിയുടെ പരാതി

ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്തിലിരുന്ന് സൈനികന്‍ മൂത്രമൊഴിച്ചതായി യുവതിയുടെ പരാതി. ചൊവ്വാഴ്ച ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ദുര്‍ഗിലേക്കുള്ള ഗോണ്ട്വാന എക്‌സ്പ്രസില്‍ ആണ് സംഭവം. ഈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. താഴെ

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത്

ഖണ്ഡം നാല്മന്ത്രം: യദഗ്നേ രോഹിതം രൂപം തേജസസ്തദ്രുപംകച്ഛുക്ലം തദപാം, യദ്കൃഷ്ണം തദന്നസ്യ,അപാഗാദഗ്നേരഗ്നിത്വം, വാചാരംഭണംവികാരോനാമധേയം, ത്രണീരൂപാണീത്യേവസത്യം.സാരം: അഗ്‌നിയില്‍ കാണുന്ന ചുവന്ന രൂപം സൂക്ഷ്മമായ തേജസിന്റേതാണ്. അതില്‍ കാണുന്ന വെളുത്ത രൂപം അതില്‍ അടങ്ങിയ അപ്പിന്റെ (ജലത്തിന്റെ)താണ്.

സ്‌കൂളിലേക്ക് പോയ 15 കാരന്‍ തിരിച്ചെത്തിയില്ല; ഒരു രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവില്‍ തിരിച്ചെത്തിയത് രാവിലെ, സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥി പറഞ്ഞതിങ്ങനെ

കാസര്‍കോട്: സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി തിരിച്ചെത്താതിരുന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ പല തരത്തിലുള്ള കിംവദന്തികള്‍ പരന്നത് പരിഭ്രാന്തി ഇരട്ടിപ്പിച്ചു. ഒടുവില്‍ ശനിയാഴ്ച രാവിലെ

ഡങ്കിപ്പനി: ടാപ്പിംഗ് തൊഴിലാളി കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു

കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സില്‍ മരിച്ചു. വിവരമറിഞ്ഞു പത്തനംതിട്ടയില്‍ നിന്നുള്ള ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. പത്തനംതിട്ട, തട്ടാക്കുടി, വലിയക്കല്‍ വീട്ടില്‍ മോഹനന്‍-ഗോമതി ദമ്പതികളുടെ മകന്‍ ഒ.എം ഷിബു

മാട്രിമോണി സൈറ്റ് വഴി വിവാഹാന്വേഷണം; യുവാവിന്റെ 8,32,150 രൂപ നഷ്ടമായി; പണം സ്വാഹയാക്കിയത് ദേവിയും കല്‍പനയും

കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ 8,32,150രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജു(40)വിന്റെ പണമാണ് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി കോം മാട്രിമോണിയല്‍ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി

യുവ എഞ്ചിനീയറെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; കാര്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പില്‍ പ്രോജക്ട് എഞ്ചിനീയറായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുറ്റിക്കോല്‍ സ്വദേശിയും അബങ്ങാട്ട് താമസക്കാരനുമായ കെവി സജിത്തി(35)നെയാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് കാസര്‍കോട് ജേലിക്ക് പോയ യുവാവിനെ

പാറ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ബ്രഹ്മകലശ സമിതി നറുക്കെടുപ്പ് ഫലം

പാറ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ബ്രഹ്മകലശ സമിതി| പാറസ്ഥാന, ആരിക്കാടി ലക്കി ഡ്രോ നറുക്കെടുപ്പ് ഫലം

ഇന്ദിരാഗാന്ധി ഭാരതമാതാവ്; കരുണാകരനോട് ആരാധന, സുരേഷ്ഗോപി ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ചു

തൃശൂര്‍: ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ ശനിയാഴ്ച രാവിലെയെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്. ഭാരതത്തിന്റെ മാതാവായ ഇന്ദിരാ ഗാന്ധി ദീപസ്തംഭം

പാലക്കാട്ടും തൃശൂരിലും നേരിയ ഭൂചലനം; ജനം പരിഭ്രാന്തരായി

തൃശൂര്‍: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നേരിയ ഭൂചലനം. കുന്ദംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, എരുമപ്പെട്ടി പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.4 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച

സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്തും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി; കുണ്ടടുക്കവും തൃക്കരിപ്പൂരും കണ്ണീര്‍ക്കടലായി

കാസര്‍കോട്: സ്വപ്നങ്ങള്‍ ബാക്കിയാക്കി കെ. രഞ്ജിത്ത് കുണ്ടടുക്കവും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി. ഇരുവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരെ കൊണ്ട് കുണ്ടടുക്കവും തൃക്കരിപ്പൂരും ജനസാഗരമായി തീര്‍ന്നപ്പോള്‍ ആര്‍ക്കും ആരെയും

You cannot copy content of this page