Category: Latest

മദനിക്ക് ആശ്വാസം; കേരളത്തിലേക്ക് വരാം. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീംകോടതി

സ്ഥിരമായി കേരളത്തിലേക്ക് വരാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി. കൊല്ലത്തെ കുടുംബ വീട്ടിലെത്തി പിതാവിനെ കാണാമെന്നും 15 ദിവസം കൂടുമ്പോള്‍ കൊല്ലം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇതു

പ്രമോദ് കോട്ടൂളിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി; സത്യം തെളിയിക്കാൻ പരാതിക്കാരനായ ശ്രീജിത്തിന്റെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കോട്ടൂളി

കോഴിക്കോട് : പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. പിഎസ്‌സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി

പണി തേടിയെത്തി; കിട്ടാതെ വന്നപ്പോള്‍ മോഷണം; കട കുത്തിത്തുറന്ന് 10 ലക്ഷം രൂപ കവര്‍ന്ന കന്നി മോഷ്ടാക്കള്‍ അറസ്റ്റില്‍

മംഗളൂരു: പണി തേടിയെത്തി കിട്ടാതെ വന്നപ്പോള്‍ കട കുത്തിത്തുറന്ന രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് നസീര്‍ (27), ഇല്യാസ്ഖാന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇരുവരും തൊഴില്‍

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. മല്ലം മേലടുക്കം സ്വദേശിയുമായ ശിവരാമന്‍(ശിവന്‍)(51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച വീട്ടുവളപ്പില്‍

ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വി; 14 കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി

കൊച്ചി: പതിനാലു വയസുകാരന്‍ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക്

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വിറ്റ ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജമെന്ന് ഡിഡിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍; എംഎല്‍എക്കെതിരെയും സിപിഎം നേതാവിനെതിരെയും ആരോപണം

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ഒന്നും രണ്ടും സീസണുകളില്‍ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് ഡിഡിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ആരോപിച്ചു.കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സമ്മേളത്തിലാണ് എം.എല്‍എക്കെതിരെയും സിപിഎം

ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിനു മികച്ച മുന്നേറ്റം; രണ്ടിലൊതുങ്ങി എന്‍.ഡി.എ, മഹാരാഷ്ട്രയില്‍ ബിജെപിയും സഖ്യകക്ഷികളും തൂത്തുവാരി

ന്യൂഡെല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. രണ്ടിടങ്ങളില്‍ ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒന്‍പതു മണ്ഡലങ്ങളില്‍ ലീഡ് തുടരുന്നു.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗിന്റെ ഭാര്യ കമലേഷ്

സാമ്പത്തിക നയം: പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണം: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

കാസര്‍കോട്: സാമ്പത്തിക കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായ നയം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഉദ്ഘാടനം

കണ്ണൂരില്‍ വീണ്ടും നിധി കണ്ടെത്തി; സ്വര്‍ണ്ണനാണയങ്ങളില്‍ അറബി അക്ഷരങ്ങള്‍, സ്വര്‍ണ്ണവും വെള്ളിയും അതിപുരാതനമെന്ന് വിദഗ്ധര്‍

കണ്ണൂര്‍: കണ്ണൂര്‍, ശ്രീകണ്ഠാപുരം ചെങ്ങളായില്‍ വീണ്ടും നിധി കണ്ടെത്തി. ശനിയാഴ്ച രാവിലെ കണ്ടെത്തിയ വെള്ളി നാണയങ്ങളില്‍ അറബി അക്ഷരങ്ങള്‍ ഉള്ളതായി വിദഗ്ധര്‍ പറഞ്ഞു; നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് നിധിയെന്ന് പുരാവസ്തു വൃത്തങ്ങള്‍ വ്യക്തമാക്കി.പരിപ്പായി ഗവ. യു.പി

ലോകത്തെ ആദ്യ സമ്പൂര്‍ണ സസ്യാഹാര നഗരം ഗുജറാത്തില്‍

ഗാന്ധിനഗര്‍: ലോകത്ത് എവിടെയെങ്കിലും ഒരു സമ്പൂര്‍ണ സസ്യാഹാര നഗരമുണ്ടോ? ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പാലിനാറ്റ പ്രപഞ്ചത്തിലെ ആദ്യ സസ്യാഹാര നഗരമാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ജൈനമത വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാലിനാറ്റ ഏറ്റവും ശുദ്ധവും ആദരണീയവുമായി അവര്‍

You cannot copy content of this page