Category: Latest

നീലേശ്വരത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍

നീലേശ്വരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ചു. നീലേശ്വരം നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18

കുപ്രസിദ്ധ റൗഡിയെ നടുറോഡില്‍ വെട്ടിക്കൊന്നു

മംഗ്‌ളൂരു: കുപ്രസിദ്ധ റൗഡിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ഹാസന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരാവതി നഗറിലെ രവി എന്ന ചൈല്‍ഡ് രവി (55) യാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോകല്‍, അക്രമം തുടങ്ങി നിരവധി കേസുകളില്‍

മൂന്നാം മൈല്‍ മുണ്ടോട്ടെ സി.നാരായണന്‍ വാര്യര്‍ അന്തരിച്ചു

അമ്പലത്തറ: മൂന്നാംമൈലിലെ മുണ്ടോട്ട് സി.നാരായണന്‍ വാര്യര്‍ (94) അന്തരിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു. അമ്പലത്തറ, മംഗല്‍പാടി, ബളംതോട്, പറക്കായി തുടങ്ങിയ സ്‌കൂളുകളില്‍ പ്യൂണ്‍ ആയി ജോലി ചെയ്തിട്ടുണ്ട്.വാഴക്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം മുന്‍ കഴകക്കാരനായിരുന്നു. ഭാര്യ:

നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് ഇനി കോൺഗ്രസ്‌; രമ്യയെയും രാഹുലിനെയും ബലറാമിനെയും പരിഗണിച്ചേക്കും

ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവരുന്ന നിയമസഭമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്സഭ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ് ആസന്നമായിട്ടുള്ളത്. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ എം.എല്‍.എയായിരുന്നു കെ.

സ്ഥാനാർത്ഥിയുടെ വിവരം അറിയാൻ വിളിച്ചു; രതീശനെയും ജബ്ബാറിനെയും കുടുക്കിയത് സുഹൃത്തിനെ വിളിച്ച ഫോൺ കോൾ

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറസ്റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളെ കുടുക്കിയത് സുഹൃത്തിന്റെ ഫോണിലേക്കുള്ള വിളി. ഒളിവിൽ പോയ കർമ്മംതൊടി സ്വദേശി രതീശനും കൂട്ടാളി അബ്ദുൽ ജബ്ബാറും ഒരുമിച്ചാണ് കർണാടകയിലെയും തമിഴ്നാടിലെയും വിവിധ

ഉറക്കത്തിനിടെ ഫാൻ ദേഹത്ത് വീണ്‌ 48 കാരൻ മരിച്ചു

കിടപ്പുമുറിയിൽ ഉച്ച മയക്കത്തിനിടെ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണുഗുരുതരമായിപരിക്കേറ്റ 48 കാരൻ മരണപ്പെട്ടു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മന്‍സിലില്‍ എ.കെ.മുഹമ്മദ് സമീർ(48) ആണ്മരിച്ചത്. നെഞ്ചിന് മുകളിലാണ് ഫാനും സിമന്റ് പാളികളും

ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ

തിരു: സംസ്ഥാനത്തു തീരക്കടലില്‍ ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി ജെ പിക്ക് 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം; എട്ടിടത്ത് രണ്ടാം സ്ഥാനത്ത്

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി, എറ്റവും കൂടുതല്‍ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും ബി ജെ പിക്കുണ്ട്.തിരുവനന്തപുരം ലോക്‌സഭാ

തെരഞ്ഞെടുപ്പ് തോല്‍വി; തെറ്റുകള്‍ തിരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ പരാജയത്തിനു ഇടയാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തില്‍ ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 2019ന് സമാനമായ ഫലമാണ് ഇക്കുറിയും ഉണ്ടായത്.

ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു; സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും പരിശീലനം

കാസര്‍കോട്: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സില്‍ അംഗീകാരമുള്ള സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രന്ഥശാല സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കും. ഏകീകൃത വെബ് ആപ്ലിക്കേഷനായ ‘പബ്ലിക് ‘നിര്‍മിച്ചു കൊണ്ടാണ്

You cannot copy content of this page