Category: Latest

വടക്കൻ ജില്ലകളിൽ ശക്തമായ മഴ; കാസർകോട് ജില്ലയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് മഴ തുടരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.

മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

കാസർകോട്: ബദിയഡുക്ക മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. സഹോദരന് ഗുരുതരം. മാവിനക്കട്ട ബെള്ളിപ്പാടി സ്വദേശി അബ്ദുല്ലയുടെ മകൻ കലന്തർ ഷമ്മാസ് (21 )ആണ് മരിച്ചത്. ഒപ്പം കാറിലുണ്ടായിരുന്ന സഹോദരൻ സർവ്വാസിനെ

ക്വാറി തൊഴിലാളിയായ വീട്ടമ്മയെ സ്വത്തിന് വേണ്ടി കൊലപ്പെടുത്തിയ സംഭവം; മരുമകൾ കുറ്റക്കാരിയെന്ന് കോടതി

കാസർകോട്: ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകൾ കുറ്റക്കാരിയെന്ന് കോടതി. കൊളത്തൂർ ചേപ്പനടുക്കം സ്വദേശി കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്)

പന്തീരാങ്കാവ് പീഡനക്കേസ്: 5 പേര്‍ക്കെതിരെ കുറ്റപത്രം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 5 പ്രതികളാണ് കേസിലുള്ളത്. കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ ഹര്‍ജി അടുത്തമാസം

ദേശീയപാത: മൊഗ്രാലില്‍ പിക്കപ്പ് തകരാറ്; അരമണിക്കൂര്‍ ഗതാഗത തടസ്സം

കാസര്‍കോട്: ദേശീയപാതയിലെ മൊഗ്രാല്‍ സര്‍വ്വീസ് റോഡില്‍ പിക്കപ്പ് വാന്‍ തകരാറിലായതിനെത്തുടര്‍ന്നു അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ആംബുലന്‍സുകളും മറ്റു വാഹനങ്ങളും കാല്‍നട യാത്രയും തസ്സപ്പെട്ട് യാത്രക്കാര്‍ വലഞ്ഞു.ഒടുവില്‍ കരാറുകാര്‍ മണ്ണുമാന്തി യന്ത്രവുമായെത്തി പിക്കപ്പ് വാന്‍ സര്‍വ്വീസ്

150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസ്; മുളിയാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും

കാസര്‍കോട്: കാറില്‍ 150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. മുളിയാര്‍, പൊവ്വല്‍ ഹൗസിലെ നൗഷാദ് ഷേഖി(39)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി

കേരള പൊലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാ സമ്മേളനം 13ന്

കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജൂലൈ 13ന് നടക്കും. കാസര്‍കോട് ജീവാസ് മാനസ് ഓഡിറ്റോറിയത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. നാരായണന്റെ അധ്യക്ഷതയില്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.

12കാരിയെ പീഡിപ്പിച്ച വൃദ്ധന് 45 വര്‍ഷം കഠിനതടവ്

മലപ്പുറം: തിരൂരില്‍ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 45 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. താനാളൂര്‍, പട്ടരുപറമ്പ്, മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫ (57)യെയാണ് ശിക്ഷിച്ചത്. താനൂര്‍ പൊലീസ് 2023 മെയ് 25ന്

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചെത്തിയ ലോറി പിടിയില്‍; ഡ്രൈവറെ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: വ്യാജ നമ്പര്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി പിടിയില്‍. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡിനു സമീപത്ത് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നതിനിടയിലാണ് ലോറി പിടികൂടിയത്. കൊല്ലത്തു നിന്നു വളപട്ടണത്തേക്ക്

ഇരുപതോളം കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കണ്ണൂര്‍: ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍, ഇരിക്കൂര്‍, പട്ടുവം, ദാറുല്‍, ഫലാഹിലെ ഇസ്മായില്‍ എന്ന അജു (33)വിനെയാണ് ഇരിക്കൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടനും സംഘവും

You cannot copy content of this page