Category: Kerala

പനയാലില്‍ കര്‍ഷകര്‍ ഉണ്ടാക്കിയ തടയണ തകര്‍ത്തു; നടപടി വേണമെന്ന് കര്‍ഷകര്‍

കാസര്‍കോട്: നെല്‍കൃഷിക്ക് വെള്ളം ഉറപ്പാക്കുന്നതിന് കര്‍ഷകര്‍ ഉണ്ടാക്കിയ തടയണ തകര്‍ത്തു. പള്ളിക്കര പഞ്ചായത്തിലെ പനയാല്‍ വയലില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. പനയാല്‍ വയലിലേക്ക് വെള്ളം കയറ്റുന്നതിനു ഏതാനും കര്‍ഷകര്‍ സ്വയം ധനസമാഹരണം നടത്തി വാങ്ങിയ

മഴ: ഉപ്പളയില്‍ മരം വീണ് രണ്ട് ഓട്ടോകള്‍ക്കു കേടുപാട്; പെട്ടിക്കടക്കും നാശം

കാസര്‍കോട്: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് രണ്ടു ഓട്ടോകള്‍ക്കു കേടുപാടു സംഭവിച്ചു. ഒരു പെട്ടിക്കട ഭാഗികമായി തകര്‍ന്നു.ഉപ്പളയിലെ മഞ്ചേശ്വരം താലൂക്കാശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു. മറ്റൊന്നിനു ഭാഗിക

ഷര്‍ട്ടിനുള്ളിലെ വെള്ളിക്കെട്ടനും അണ്ടര്‍വെയറിലെ കരിങ്ങണ്ണും; പേടിപ്പെടുത്തിയ രണ്ടു സംഭവങ്ങള്‍

വെള്ളിക്കെട്ടന്‍ പാമ്പ് സംഭവം ഉണ്ടായത് 1967ല്‍ കാസര്‍കോട് അണങ്കൂരില്‍ വെച്ച്. അന്ന് കാസര്‍കോട് കോളേജില്‍ പഠിച്ചു വന്നിരുന്ന കരിവെള്ളൂരിലെയും പരിസര പ്രദേശത്തിലെയും വിദ്യാര്‍ത്ഥികള്‍ താമസിച്ചു വന്നിരുന്നത് അണങ്കൂരിലെ വിവിധ ലോഡ്ജുകളിലായിരുന്നു. ഇപ്പോള്‍ ഡിവെഎസ്പി യായി

സംസ്ഥാനത്ത് ഇന്നും മഴ: കോട്ടയത്തും എറണാകുളത്തും ദുരിതാശ്വാസ ക്യാമ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിലും മഴ പെയ്യും.കാസര്‍കോടു രാവിലെ

രണ്ടു തോണികള്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു; കാണാതായ ഒരാള്‍ക്കുവേണ്ടി തിരച്ചില്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നു രാവിലെ മത്സ്യബന്ധനത്തിനിറങ്ങിയ വള്ളം പുലിമുട്ടിപ്പിടിച്ചു മറിഞ്ഞ് ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ രക്ഷിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.മറ്റൊരപകടത്തില്‍ പുലിമുട്ടിലേക്കു ഇടിച്ചു കയറിയ തോണി മറിഞ്ഞ് ഒരാളെ

മാവില്‍ നിന്നു വീണ് മരിച്ചു

കാസര്‍കോട്: മാങ്ങ പറിക്കുന്നതിനിടയില്‍ വീണു പരിക്കേറ്റ 64 കാരന്‍ മരിച്ചു. മഞ്ചേശ്വരം, മിയാപദവ്, ബുഡ്രിയയിലെ കൃഷ്ണമൂല്യയാണ് തിങ്കളാഴ്ച്ച രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. മെയ് 16 ന് വീട്ടുവളപ്പിലെ മാവില്‍ നിന്നു മാങ്ങ പറിക്കുന്നതിനിടയിലാണ്

മരുന്നു വാങ്ങാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ വയോധികയെ കാണാതായി

ബദിയഡുക്ക: മരുന്നു വാങ്ങാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ വയോധികയെ കാണാതായി. നാരമ്പാടിയിലെ ലീലാവതി (60)യെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മകന്‍ ബദിയഡുക്ക പൊലീസില്‍ പരാതി

10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 60 കാരനെതിരെ പോക്‌സോ കേസ്

ബേഡകം: പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 60 കാരനെതിരെ പോക്‌സോ കേസെടുത്തു. ബേഡകം പുളുവിഞ്ചിയിലെ ബാലചന്ദ്ര(60)നെതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവമെന്നു പറയുന്നു. വീട്ടുകാരാണ് പരാതി നല്‍കിയത്.

തിരുപ്പൂര്‍ ഒറ്റപ്പാളയത്ത് ക്ഷേത്രം പണിയാന്‍ മുസ്ലീങ്ങള്‍ സ്ഥലം സംഭാവനയായി നല്‍കി: നല്ല മനസ്സിനു നന്മ നേര്‍ന്ന് നാട്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങള്‍ മൂന്നു സെന്റ് ഭൂമി ക്ഷേത്രത്തിനു സൗജന്യമായി സംഭാവന ചെയ്തു.ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലും ഇവര്‍ നിറഞ്ഞു നിന്നു. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെട്ട മുസ്ലീംസംഘം ചടങ്ങില്‍ പങ്കെടുക്കാനെത്തിയതു

കണ്ണില്‍ മുളക് പൊടി വിതറി വൃദ്ധയുടെ മാല കവര്‍ന്നു; അക്രമം നടത്തിയത് പര്‍ദ്ദയിട്ടെത്തിയ ആള്‍

തിരുവനന്തപുരം: പര്‍ദ്ദയിട്ടെത്തിയ മോഷ്ടാവ് വൃദ്ധയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് താലിയും മാലയുടെ ഒരു ഭാഗവുമായി കടന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വര്‍ക്കലയിലാണ് സംഭവം. 60 വയസ്സുള്ള ഓമനയാണ് അക്രമത്തിന് ഇരയായത്. വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോവുകയായിരുന്നു

You cannot copy content of this page