Category: Crime

കാറും  ബൈക്കും ഔട്ട് ; തോണിയില്‍ സഞ്ചരിച്ച്‌ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കും ; കഞ്ചാവ് വിൽപ്പനക്ക് പുതുമാർഗ്ഗം  സ്വീകരിച്ച യുവാവ് പിടിയിൽ

പയ്യന്നൂര്‍:കഞ്ചാവ്‌ കേസില്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ശേഷം തോണിയില്‍ സഞ്ചരിച്ച്‌ കഞ്ചാവു വില്‍പ്പന നടത്തിവരികയായിരുന്ന യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.പാപ്പിനിശ്ശേരി ഹൈദ്രോസ്‌പ്പള്ളിക്കു സമീപത്തെ മന്‍സൂറിനെയാണ് (41)  പുലര്‍ച്ചെ കണ്ണൂർ വളപ്പട്ടണം

ഓട്ടോ സ്റ്റാന്റില്‍ സഹോദരിയെ കാത്ത്‌ നിന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ്‌ പോക്സോ കേസിൽ അറസ്റ്റില്‍

മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്‌തു. മുഡിപ്പു സ്വദേശി മുഹാദാണ്‌ (35) അറസ്റ്റിലായത്‌. ഉള്ളാള്‍ പൊലീസാണ്‌ ഇയാളെ തലപ്പാടിയില്‍ വച്ച്‌ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞ

ദളിത്‌ പെണ്‍കുട്ടിയെ സ്കൂൾ വരാന്തയിൽ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; ബായാര്‍ സ്വദേശി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിൽ

മഞ്ചേശ്വരം:  ദളിത് പെണ്‍കുട്ടിയെ  വീട്ടില്‍ നിന്നു ഇറക്കികൊണ്ടുപോയി  സ്കൂൾ വരാന്തയിൽ വച്ച് കൂട്ടബലാല്‍സംഗത്തിനു ഇരയാക്കിയ കേസില്‍ സുഹൃത്ത്‌ ഉള്‍പ്പെടെ അറസ്റ്റിലായവരുടെ എണ്ണം  അഞ്ചായി. ഉപ്പള, ബേരിപ്പദവ്‌ സ്വദേശി അക്ഷയ്‌ ദേവാഡിഗെ (24), ബായാര്‍ കൊജപ്പ

കുഞ്ഞുമായി ഗർഭിണി പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവും മാതാപിതാക്കളും കീഴടങ്ങി

കൽപ്പറ്റ: വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, പിതാവ് ‌‌‌‌‌‌‌‌ഋഷഭരാജൻ, അമ്മ ബ്രാഹ്മിലി എന്നിവരാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.ഗാർഹിക

സ്കൂൾ വരാന്തയിൽ  പ്രായപൂർത്തിയാവാത്ത ദളിത് വിദ്യാർത്ഥിനിയെ കൂട്ടലാൽസംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

പുത്തൂർ: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി.കർണാടക പുത്തൂരിലെ വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. അവശനിലയിലായ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന

സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ഇനി തടവും പിഴയും

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൗദിയും കുവൈറ്റും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍

അടുപ്പം മുതലെടുത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും വിറ്റു; വിൽപ്പന ഇൻസ്റ്റാഗ്രാം വഴി ; ദമ്പതികൾ കൊല്ലത്ത് അറസ്റ്റിൽ

കൊല്ലം: പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി വിൽപ്പന നടത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കുളത്തൂപ്പുഴ സ്വദേശി വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ

വീട്ടില്‍ മോഷണം നടത്തിയ വേലക്കാരിയോട് മാപ്പുപറഞ്ഞ് നടി ശോഭന, കാരണമിതാണ്

ചെന്നൈ: നടി ശോഭനയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. വീട്ടുജോലിക്കാരി കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയതായിരുന്നു. ഇവര്‍ മാര്‍ച്ച് മുതല്‍ മോഷണം ആരംഭിച്ചിരുന്നു. പണം നഷ്ടപ്പെടുന്നുവെന്ന

പ്രവാസി വ്യവസായിയുടെ മരണകാരണം തലയ്‌ക്കേറ്റ മുറിവ്‌; സംഭവത്തിൽ മന്ത്രവാദിനിക്ക് പങ്കെന്ന് അഭ്യൂഹം; അബ്ദുള്ള ഹാജിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്‌ദുള്ള ഹാജിയുടെ ദുരൂഹ മരണത്തിൽ ദുരൂഹതയേറുന്നു. മരണത്തിനു കാരണം തലയ്‌ക്കേറ്റ മുറിവാണെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത് വന്നു . എങ്ങനെയാണ്‌ മുറിവ്‌ ഉണ്ടായതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം.

നവജാത ശിശുവിന്‍റെ ജഡം നായ കടിച്ച് വലിച്ച നിലയിൽ;കൊന്നത് അമ്മ നാടിനെ ഞെട്ടിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ

തിരുവനന്തപുരം : അഞ്ചുതെങ്ങിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മ ജൂലി(40)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടനെ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശുചിമുറിക്ക് സമീപം കുഴിച്ചിടുകയായിരുന്നു.ശ്വാസം മുട്ടിച്ച

You cannot copy content of this page