Category: Crime

ഷൂ ധരിച്ചതിന്‍റെ പേരിൽ റാഗിംഗ് ; കാസർകോട് ബേക്കൂർ സ്കൂളിലെ നാലു ഹയർസെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥികളെ പുറത്താക്കി

കാസർകോട്: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായ റാഗിംഗ്‌ വിധേയരാക്കിയ സംഭവത്തില്‍ നാല് ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേയ്‌ക്കു സ്‌കൂളില്‍ നിന്നു പുറത്താക്കി. കാസർകോട്ബേ ഉപ്പള ബേക്കൂർ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥികളെയാണ്‌ പുറത്താക്കിയത്‌. കഴിഞ്ഞ ദിവസം

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് മിശ്രിത രൂപത്തിൽ കടത്തിയ ഒരു കിലോയിലധികം സ്വ‍ർണ്ണം

കോഴിക്കോട് :  മിശ്രിത രൂപത്തിൽ മലാശയത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോഗ്രാമിലേറെ സ്വർണ്ണം കരിപ്പൂരിൽ എയർ കസ്റ്റംസ് പിടികൂടി. സ്വർണ്ണം കടത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഷബീർ അലി(45)യെ കസ്റ്റഡിയിലെടുത്തു. പുലർച്ചെ  ദുബായിൽ നിന്നുള്ള

ഒറ്റപ്പെട്ട വീട്ടിൽ യുവതിയുടെയും യുവാവിന്‍റെയും ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി.മൃതശരീരങ്ങൾ ഷാളിൽ തൂങ്ങിയ നിലയിൽ

കൽപ്പറ്റ: വയനാട് മാനന്തവാടി നിരവിൽപുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രൻ്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കൻ്റെ മകൾ വിനീത

വീട്ടുജോലിക്കിടെ മോഷ്ടിച്ചത് ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും, വേലക്കാരിയെ സാരിയില്‍ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി പിടികൂടി

തലശേരി: വീട്ടുജോലിക്കിടെ ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പടെ മോഷ്ടിച്ച് മുങ്ങിയ തമിഴ്നാട്ടുകാരിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി പിടികൂടി. തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മി (45)യാണ് പിടിയിലായത്. തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടില്‍ ക്ലീനിങ്ങിനെത്തിയ വിജയലക്ഷ്മി

പെഗ്ഗിന് ഡിസ്കൗണ്ട് കിട്ടിയില്ല: ബാർ അടിച്ച് തകർത്ത്  മദ്യപ സംഘം, രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: മലയാളികൾക്ക് ഡിസ്കൗണ്ട് വിട്ടൊരു കളിയില്ല. എന്നാൽ മദ്യത്തിന് ഡിസ്കൗണ്ട് ആവശ്യപ്പെട്ട യുവാക്കളുടെ പരാക്രമം അവസാനിച്ചത് ബാർ അടിച്ചു പൊളിക്കുന്നതിൽ. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 

സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടി അടക്കം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ ബീഹാർ സ്വദേശികൾ പിടിയിൽ;കൊണ്ട് വന്നത് 13 , 17 വയസ്സുള്ള കുട്ടികളെ

കൊച്ചി: പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുമായി കൊച്ചിയിലെത്തിയ ബീഹാർ സ്വദേശികൾ കസ്റ്റഡിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം പുറയാറിലെ  സ്വകാര്യ വ്യക്തിയുടെ ടെന്‍റിലാണ് കുട്ടികളെ എത്തിച്ചത്.13 വയസ്സുള്ള സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയും മറ്റൊരു

കണ്ണൂരിൽ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി;  പണം കടത്തിയത് തമിഴ്നാട് സ്വദേശികൾ

കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ പാതയിൽ എക്സൈസ് വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടികൂടി.മതിയായ രേഖകളില്ലാത്തെ കൊണ്ട് വരികയായിരുന്ന ഒരുകോടി പന്ത്രണ്ട് ലക്ഷംരൂപയാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.പണം കൊണ്ട് വന്ന 5 തമിഴ്നാട് സ്വദേശികളെ

ലഹരി കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു;പൊലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം

താനൂർ: മലപ്പുറം താനൂരിൽ കസ്റ്റഡി മരണം. ലഹരികടത്ത് ആരോപിച്ച് പുലർച്ചെ താനൂർ പൊലീസ് കസ്റ്റ‍ഡിയിലെടുത്ത താമിർ ജഫ്രി ആണ് മരിച്ചത്.എം.ഡി.എം.എയുമായി ബൈക്കിൽ യാത്ര ചെയ്യവെയാണ് മറ്റ് നാല് പേർക്കൊപ്പം ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദം.

You cannot copy content of this page