Category: International

നീലേശ്വരം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട് : നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.സീറോഡിലെ ഷംനാസ് (26) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഭാര്യ: റഹീന (പടന്ന). സഹോദരങ്ങൾ: ഷമീമ,

സഹപാഠികളുടെ നിരന്തര പരിഹാസം; കൂടാതെ മര്‍ദ്ദനവും; പത്തുവയസുകാരന്‍ ജീവനൊടുക്കി

സഹപാഠികള്‍ കളിയാക്കിയതിനെ തുടര്‍ന്ന് പത്തുവയസുകാരന്‍ ജീവനൊടുക്കി. യു.എസിലെ ഇന്‍ഡ്യാനയില്‍ മേയ് 5 നാണ് സംഭവം. ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍മീഡിയറ്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സമ്മി ട്യൂഷാണ് മരിച്ചത്. കണ്ണട വയ്ക്കുന്നതിന്റെയും പല്ലുകളുടെയും പേരില്‍ കുട്ടിയെ

ചന്ദ്രനില്‍ റയില്‍വെ ട്രാക്കും ട്രയിനും നിര്‍മ്മിക്കാന്‍ തയ്യാറെടുപ്പ്

ന്യൂദെല്‍ഹി: ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനില്‍ റെയില്‍വെ ട്രാക്കും റോബോട്ട് ട്രയിനും നിര്‍മ്മിക്കാന്‍ തയ്യാറെടുപ്പാരംഭിച്ചു. നാസയാണ് ഇതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുവേണ്ടി ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ.

ഉറങ്ങുന്ന കുഞ്ഞിന് സമീപം പുകപോലെ ഒരു രൂപം; പ്രേതമെന്ന് സോഷ്യല്‍ മീഡിയ; സിസിടിവിയില്‍ ദൃശ്യം പതിഞ്ഞപ്പോള്‍

പ്രേതത്തെ കുറിച്ചും ആത്മാവിനെ കുറിച്ചും പല ചര്‍ച്ചകള്‍ നടക്കാറുണ്ട്. ചിലര്‍ ഉണ്ടെന്നും ചിലര്‍ ഇല്ലെന്നും വിശ്വസിക്കുന്നു. മിഷിഗണില്‍ ഒരു ഫാമിലെ സിസിസിടിവില്‍ പതിഞ്ഞൊരു ദൃശ്യമാണ് ആത്മവ് എന്നൊന്നുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ വീണ്ടും

വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി; അവസാനമായി ഭാര്യയെ ഒന്നു കാണാനാവാതെ മസ്‌ക്കറ്റിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങിയതോടെ അവസാനമായി ഭാര്യയെ കാണാനാവാതെ മസ്‌ക്കറ്റില്‍ യുവാവ് യാത്രയായി. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍

ഉത്തരകൊറിയ ചുവപ്പ് ലിപ്സ്റ്റിക് നിരോധിച്ചു; കാരണമിതാണ്

വിചിത്രമായ നിയമങ്ങള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. ഫാഷന്‍, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊറിയയുടെ സിനിമകളും മ്യൂസിക് വീഡിയോകളും

ബഹ്‌റൈനിലെ അല്‍ ലൂസിയയിലെ എട്ട് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നാലുപേര്‍ മരിച്ചു

മനാമ: ബഹ്‌റൈനിലെ അല്‍ ലൂസിയയിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍

ഇറാന്റെ നിലനില്‍പ്പിനു ഇസ്രായേല്‍ ഭീഷണിയായാല്‍ ആണവനയം മാറ്റേണ്ടിവരും: ഇറാന്‍

ന്യൂദെല്‍ഹി: ഇറാന്റെ നിലനില്‍പ്പിനു ഇസ്രായേല്‍ ഭീഷണിയാണെന്നു കണ്ടാല്‍ ആണവനയം മാറ്റുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലിഖമേനിയുടെ ഉപദേഷ്ടാവ് കമാല്‍ ഖരാസി മുന്നറിയിച്ചു.അണുബോംബ് നിര്‍മ്മിക്കാന്‍ ഇറാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം ഇറാന്റെ നിലനില്‍പ്പിനു ഭീഷണിയുണ്ടായാല്‍ തങ്ങളുടെ

അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു

അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. മഹര്‍ഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അയോധ്യ ധാം എന്നാണ് വിമാനത്താവളത്തിന്റെ പേര്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സൗദി അറേബ്യയിൽ മെർസ് കൊറോണ വൈറസ് പടരുന്നു; മൂന്നുപേർക്ക് രോഗബാധ; ഒരാൾ മരിച്ചു; ആശങ്കയിൽ മലയാളികൾ അടക്കമുള്ളവർ

സൗദി അറേബ്യയിൽ മൂന്ന് പേർക്ക് കൂടി മെർസ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. ഇക്കാര്യം രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളിൽ വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏപ്രിൽ 10നും 17നും ഇടയിലാണ്

You cannot copy content of this page