Category: General

പെര്‍ളയില്‍ എസ്‌.ഐയെയും സംഘത്തെയും കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം; 8 പേർക്ക് എതിരെ കേസ്

കാസർകോട്: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം. എട്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.ഇന്നലെ രാത്രി പെര്‍ള ചെക്ക്‌ പോസ്റ്റിലാണ്‌ സംഭവം. പെര്‍ള, നല്‍ക്ക ഹൗസിലെ ബി.മൊയ്‌തീന്‍ കുഞ്ഞിയെ കാര്‍

തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാൻ മാപ്പു പറഞ്ഞു

ചെന്നൈ: നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞു. ഇന്നലെ തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് താരം ഖേദം പ്രകടിപ്പിച്ചത്.  നടത്തിയ

ഹോട്ടലില്‍ വന്‍ മയക്കുമരുന്നു വേട്ട; 23 കാരിയായ ഗായികയും ഹോട്ടലുടമയും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിലെ ഹോട്ടലില്‍ വന്‍ മയക്കുമരുന്നുവേട്ട.ഗായികയും മേക്കപ്പ്‌ ആര്‍ട്ടിസ്റ്റുമായ യുവതിയും ഹോട്ടലുടമയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പ്രതികളില്‍ നിന്നു 112 ഗ്രാം എം.ഡി.എം.എ, 111 ഗ്രാം ഹാഷിഷ്‌ ഓയില്‍,മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു കൈമാറാനുള്ള

ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ചു;യുവാവും യുവതിയും  അറസ്റ്റിൽ

തൃശ്ശൂർ: ജ്വല്ലറികളില്‍ മോഷണം നടത്തുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കതിരൂര്‍ റോസ് മഹലില്‍ മിഷായേല്‍, സുഹൃത്ത് പിണറായി സുധീഷ് നിവാസില്‍ അനഘ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഈസ്റ്റ് പൊലീസ് ആണ്

നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ  അംഗീകരിച്ച് ഖത്തർ കോടതി; 8 മുൻ നാവിക സേനാംഗങ്ങളെ വധശിക്ഷക്ക് വിധിച്ചതിനെതിരെ   നൽകുന്ന അപ്പീലിൽ പ്രതീക്ഷയർപ്പിച്ച് രാജ്യവും സേനാംഗങ്ങളുടെ കുടുംബങ്ങളും

വെബ് ഡെസ്ക്: എട്ട് മുൻ നാവിക സേനാംഗങ്ങൾക്ക് കഴിഞ്ഞ മാസം വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി വ്യാഴാഴ്ച അംഗീകരിച്ചു. അപ്പീൽ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടൻ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി; ഇത്തവണയും സ്വർണമെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസ് 2 കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടിയതിന് പിന്നാലെ ഇന്നും അരക്കോടിയോളം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു.ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 374 വിമാനത്തിൽ എത്തിയ പുത്തൂരിലെ

മകള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ അസി. എക്‌സൈസ് കമ്മിഷണര്‍ക്ക് നേരെ ആക്രമണം; ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സയിൽ

ബാലുശ്ശേരി: മകള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ അസി. എക്‌സൈസ് കമ്മിഷണര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം.കോഴിക്കോട് വിമുക്തി അസി. എക്‌സൈസ് കമ്മിഷണര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അസി. എക്‌സൈസ് കമ്മിഷണര്‍ പേരാറ്റുംപൊയില്‍ ശ്രീനിവാസനെയാണ് (52) ഒരു സംഘം

ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : കോട്ടയം ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകള്‍ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ഏറ്റുമാനൂരിന് സമീപം മീനച്ചിലാര്‍ വേണാട്ടുമാലി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കുട്ടി

പ്രതികാരം പുതിയ തലത്തിലേക്ക്; റോബിൻ ബസ് പൊലീസ് സന്നാഹത്തോടെ പിടിച്ചെടുത്തു; പെർമിറ്റ് ലംഘനമെന്ന പതിവ് പല്ലവി തുടരുന്നു

പത്തനംതിട്ട: റോബിൻ ബസിനെതിരെ കടുത്ത പ്രതികാര നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്ക് മാറ്റി.വാഹനത്തിന് എതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്.

ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിക്കായി തിരച്ചിൽ തുടരുന്നു

കാസർകോട് : ചന്ദ്രഗിരി പുഴയിൽ ചാടിയ വ്യാപാരിക്കായി തിരച്ചിൽ തുടരുന്നു.ഉളിയത്തുടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൈനാർ (46) ആണ് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയത്. പൊലീസും ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

You cannot copy content of this page