Category: Breaking News

കണ്ണൂരില്‍ വന്‍ നിധിശേഖരം കണ്ടെത്തി; കിട്ടിയത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വന്‍ നിധിശേഖരം കണ്ടെത്തി. ചെങ്ങളായി, പരിപ്പായി ഗവ.യു.പി സ്‌കൂളിനു സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഭണ്ഡാരം എന്നു തോന്നിപ്പിക്കുന്ന പിത്തള പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നിധി ശേഖരം

കല്യോട്ട് ഇരട്ടക്കൊലക്കേസ്; കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെ നാലു നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിച്ച നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡണ്ട്, രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ,

ഹൈദരാബാദ് ഫിലിംസിറ്റി സ്ഥാപകന്‍ റാമോജിറാവു അന്തരിച്ചു

ഹൈദരാബാദ്: ഈനാട് എം.ഡി.യും ഹൈദരാബാദ് റാമോജി ഫിലിംസിറ്റി സ്ഥാപകനുമായ റാമോജിറാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.ഈനാട്, ഇ.ടി.വി തുടങ്ങിയ വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയായ റാമോജിറാവു ആന്ധ്രയുടെ സജീവ മാധ്യമരംഗത്ത്

കാറഡുക്ക സഹകരണ തട്ടിപ്പ്; എന്‍ഐഎ ചമഞ്ഞ് കോടികള്‍ തട്ടിയ സൂത്രധാരനും പിടിയില്‍, രതീഷിനൊപ്പമുള്ള ഫോട്ടോ പുറത്ത്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്‍ പിടിയിലായതായി സൂചന. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42)ആണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്

കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: മുഖ്യപ്രതികളായ രതീഷും കൂട്ടാളി ജബ്ബാറും പിടിയില്‍

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്മാര്‍ പിടിയില്‍. കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ രതീഷ്, കണ്ണൂര്‍ താണ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടിയുടെ തട്ടിപ്പ്; ഒരു കോടി രൂപ ബംഗ്ളൂരുവിലേക്ക് കടത്തി; പണം എത്തിയത് സത്താറിന്റെ അക്കൗണ്ടിലേക്ക്, ആരാണ് സത്താര്‍ ?

കാസര്‍കോട്: സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്ന് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍ തട്ടിയെടുത്ത 4.76 കോടി രൂപയില്‍ നിന്ന് ഒരു കോടിയോളം

മുള്ളേരിയയില്‍ നിന്ന് 4.76 കോടി രൂപയുമായി മുങ്ങിയ സിപിഎം നേതാവ് ബംഗ്ളൂരുവില്‍ പൊങ്ങി; മുങ്ങിയത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ സെക്രട്ടറി; ഇയാളെ സി പി എം പുറത്താക്കി

കാസര്‍കോട്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണ പണയ വായ്പയെടുത്ത് മുങ്ങിയ സഹകരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ആള്‍ ബംഗ്ളൂരുവില്‍ പൊങ്ങി. പ്രതിയെ തേടി ആദൂര്‍

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 മെയ് 03 മുതൽ മെയ് 07 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും

മുന്‍ കേന്ദ്രമന്ത്രി വി.ശ്രീനിവാസ പ്രസാദ് അന്തരിച്ചു

ബംഗ്‌ളൂരു: ചാമരാജ്‌നഗര്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി. ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് മാസം 17ന് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന്

ചത്തീസ്‌ഗഡിൽ ബസ് 40 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 12 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ചത്തീസ്‌ഗഡിൽ ബസ് 40 അടി താഴ്ച്ചയിൽ ഉള്ള കുഴിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദുർഗ് ജില്ലയിലെ ഖപ്രി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വൈകിട്ട്

You cannot copy content of this page