Category: CRIME

തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

കാസർകോട് : ദേശീയപാത തെക്കിൽ വളവിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.  ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ കൊണ്ടു പോകുന്ന  ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ്

കെഎസ്ആര്‍ടിസി ബസില്‍ 14 കാരന് നേരെ ലൈംഗികാതിക്രമം; 40 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ 14 കാരന് നേരെ ലൈംഗികാതിക്രമം കാട്ടിയെ 40 കാരനെ പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റുചെയ്തു. വോര്‍ക്കാടി നെല്ലിപ്പദവ് സ്വദേശി ശശീധര(40)യെയാണ് വനിതാ സ്റ്റേഷന്‍ എസ്.ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം

സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോക്‌സോ കേസില്‍ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍ ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കെ.ആര്‍.അജയനെ(45)യാണ് ഇന്‍സ്‌പെക്ടര്‍ ജി.പി. മനുരാജ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിന് വൈകുന്നേരമാണ്

കൊന്നക്കാട് സ്വദേശി കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: കൊന്നക്കാട് സ്വദേശിയായ ഗൃഹനാഥനെ കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് വട്ടക്കയം സ്വദേശി ചന്ദ്രനാ(65)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസെത്തി

പയ്യന്നൂരില്‍ സി.പി.എം ഓഫീസിന് നേരെ അക്രമം: ഫര്‍ണിച്ചറുകളും തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും തകര്‍ത്തു

കണ്ണൂര്‍: കേരളം ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അമര്‍ന്നുകൊണ്ടിരിക്കെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂരില്‍ അക്രമം. സി.പി.എം താമരക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ തിങ്കളാഴ്ച രാത്രി ഉണ്ടായ അക്രമത്തില്‍ ഫര്‍ണ്ണിച്ചറുകളും തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും

തെയ്യംകെട്ടിനിടയില്‍ മോഷണം; കോലധാരിയുടെ ആചാരവള മോഷ്ടിച്ചത് ആര്? പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പ്രശസ്ത തെയ്യം കലാകാരന്റെ ആചാരവള മോഷ്ടിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെരിയ ആയംപാറ കുണ്ടൂരിലെ രജീഷ് പണിക്കരുടെ നാലുപവന്‍ തൂക്കമുള്ള ആചാരവളയാണ് മോഷണം പോയത്. പെരിയ, പൂക്കളത്തെ ഒരു വീട്ടില്‍

കടം കൊടുത്ത പണം തിരികെ നല്‍കിയില്ല; യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം

കാസര്‍കോട്: കടം കൊടുത്ത പണം തിരികെ ചോദിച്ച യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊന്നക്കാട്, തങ്കയം, കറുകയിലെ 41 കാരിയാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച വൈകുന്നേരം

പണി തീരാത്ത കെട്ടിടത്തിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച 65 കാരന് 13 വര്‍ഷം തടവും പിഴയും ശിക്ഷ

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണി തീരാത്ത കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ. ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ബാസി(65)നെയാണ് കാസര്‍കോട് ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും

റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്. ചട്ട ലംഘനമുണ്ടെങ്കിൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന്

മാടായിയിലെ പള്ളിഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു; മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂർ മാടായിയിലെ ടൗണിനോട് ചേർന്ന ചരിത്ര പ്രസിദ്ധമായ പള്ളിയിലെ ഭണ്ഡാരം കു ത്തിതുറന്ന് പണം കവർന്നു. അഞ്ചോളം ഭണ്ഡാരങ്ങൾ കുത്തി തുറക്കാൻ ശ്രമം. ഒരുഭണ്ഡാര ത്തിലെ പണം പൂർണ്ണമായും കവർന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

You cannot copy content of this page