Category: CRIME

പാറശാല ഷാരോണ്‍ വധ കേസ്; കാമുകി ഗ്രീഷ്മയടക്കം മൂന്നു പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റം നിഷേധിച്ചു. പാറശാല സ്വാദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഗ്രീഷ്മ, സഹായം ചെയ്ത ഗ്രീഷ്മയുടെ അമ്മയും രണ്ടാം

ഇ.പി ജയരാജിന്റെ ഭാര്യയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ഒരേ ചിത്രത്തില്‍; മോര്‍ഫ് ചെയ്ത ചിത്രമെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂര്‍: ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജിന്റെ ഭാര്യ പി.കെ ഇന്ദിരയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്നതായി കാണിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.

പറമ്പിലെ ചവർ ജീവനെടുത്തു; തീയിടുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയില്‍ നൈറ്റിയിലേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വൊര്‍ക്കാടി, തവിട്ഗോളി, സുന്നങ്കള സ്വദേശി പരേതനായ സേവ്യറുടെ ഭാര്യ ആഗ്നസ് മൊന്തേരോ(66) ആണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. മാര്‍ച്ച്

രണ്ടുമാസത്തിനകം കാസര്‍കോട് ജില്ലയിലടക്കം ഒഴുകിയെത്തിയത് 264 കോടി രൂപയുടെ ഹവാല

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലേക്ക് രണ്ടുമാസത്തിനിടയില്‍ 264 കോടിയോളം രൂപയുടെ ഹവാല പണം ഒഴുകിയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തലപ്പാടിയില്‍ കര്‍ണ്ണാടക പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന ആരംഭിച്ചു.

യുപിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്നു; ഏറ്റുമുട്ടലിനിടെ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു; സ്ഥലത്ത് സംഘര്‍ഷം

ബദൗണിലെ ബാബ കോളനിയില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികളെ വെട്ടിക്കൊന്നതില്‍ പ്രതിഷേധം ശക്തം. ഒരു മുസ്ലിം പൗരന്റെ കട നാട്ടുകാര്‍ ചേര്‍ന്ന് കത്തിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ്

ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പോപുലർ ഫ്രണ്ട് മുൻ നേതാവ് പിടിയിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഷഫീഖ് കേസിലെ 65-ാം പ്രതിയാണ്. പി.എഫ്.ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു

റിയാസ് മൗലവി വധക്കേസ്; വിധി നാളെ

കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസാ അധ്യാപകനായ കര്‍ണ്ണാടക കുടക് സ്വദേശി റിയാസ് മൗലവി (27) യെ കൊലപ്പെടുത്തിയ കേസില്‍ നാളെ വിധി പറയും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസില്‍

ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ലുതെറിച്ച് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തിരുവന്തപുരം മുക്കോല സ്വദേശി അനന്തു(21) ആണ് മരിച്ചത്. സിംസ് കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാവിലെയാണ്

കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: കേരളത്തിലേക്കു മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. ഉള്ളാള്‍, സദക്കി സ്വദേശികളായ ഷാന്‍ നവാസ് (31), മുഹമ്മദ് അഷ്ഫാഖ്(25) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍

സ്ഥാപിച്ചതിനു പിന്നാലെ സുധാകരന്റെ ഫ്‌ളക്സിനു തീയിട്ടു; അക്രമിയെ കയ്യോടെ പിടികൂടി

കണ്ണൂര്‍: സ്ഥാപിച്ചതിനു തൊട്ടു പിന്നാലെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ഫ്ളക്സ് ബോര്‍ഡ് തീവച്ചു നശിപ്പിച്ചു. അക്രമിയെ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മയ്യില്‍, വടുവന്‍കുളം സ്വദേശി കോക്കാടന്‍

You cannot copy content of this page