കുമ്പള ടൗണിൽ പരീക്ഷണാടിസ്ഥാ നത്തിലുള്ള ട്രാഫിക്ക് പരിഷ്കരണം ഒക്ടോബർ ആറ് മുതൽ
കുമ്പള: കുമ്പള ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി പുതിയ സംവിധാനങ്ങളോടെ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണതിന്റെ ട്രയൽ ഒക്ടോബർ ആറു മുതൽ പതിനാറു വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പരീക്ഷണം വിജയകരമാണെന്ന് കണ്ടാൽ അത് സ്ഥിരമായി നടപ്പാക്കും. പരിഷ്കര ണവുമായി ബന്ധപ്പെട്ട് ബസ്-ഓട്ടോ റിക്ഷ- ടാക്സി-ഗുഡ്‌സ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ,വ്യാപാരി വ്യവസായി, ഹോട്ടൽ റെസ്റ്റോറന്റ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേരുകയും അതിൽ വന്ന നിർദ്ദേശങ്ങളുംട്രാഫിക് രഗുലേറ്ററി കമ്മിറ്റി തീരുമാനവുമനുസരിച്ചാണ് ട്രാഫിക് പരിഷ്മരിക്കുന്നത് . പരിഷ്കാരങ്ങൾ …
Read more “കുമ്പള ടൗണിൽ പരീക്ഷണാടിസ്ഥാ നത്തിലുള്ള ട്രാഫിക്ക് പരിഷ്കരണം ഒക്ടോബർ ആറ് മുതൽ”