കാന്തപുരത്തിനു മാനവികതയുടെ അനുമോദന പ്രവാഹം:നിമിഷ പ്രിയയുടെ മോചനം; ഇന്നും ചർച്ചകൾ
യെമൻ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. ദയാധനം സംബന്ധിച്ചു അന്തിമ തീരുമാനത്തിൽ എത്തുന്നതിനാണ് ശ്രമം തുടരുന്നത്. അതേ സമയം കൊല്ലപ്പെട്ട നിമിഷപ്രിയക്കു ഒരു തരത്തിലുമുള്ള മാപ്പ് നൽകാനും തയ്യാറല്ലെന്നു കുടുംബാംഗം മാധ്യമങ്ങളോടു ഇന്നു വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും നിമിഷപ്രിയയുടെ മോചനത്തിന് എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിൽ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബുബക്കർ മുസ്ല്യാരും ചാണ്ടി ഉമ്മൻ എം.എൽ.എയും നടത്തിയ ഇടപെടലും അതുണ്ടാക്കിയ ആശാവഹവും പ്രതീക്ഷാനിർഭരവുമായ …
Read more “കാന്തപുരത്തിനു മാനവികതയുടെ അനുമോദന പ്രവാഹം:നിമിഷ പ്രിയയുടെ മോചനം; ഇന്നും ചർച്ചകൾ”