പ്രിയങ്ക ഗാന്ധിയുടെ മകന്‍ റൈഹാന്‍ വദ്ര വിവാഹിതനാകുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകന്‍ റെയ്ഹാന്‍ വദ്ര (25) വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കാമുകി അവിവ ബെയ്ഗിനെയാണ് വിവാഹം കഴിക്കുന്നതെന്നും ഏഴുവര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി സ്വദേശിയായ അവിവ ബെയ്ഗ് ഫോട്ടോഗ്രാഫറാണ്. വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് റെയ്ഹാന്‍ വദ്ര. പത്താമത്തെ വയസ്സുമുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി- സ്ട്രീറ്റ് – കൊമേഴ്‌സല്‍ ഫോട്ടോഗ്രാഫര്‍ ആണ്. 2021-ല്‍ ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ റെയ്ഹാന്‍ …
Read more “പ്രിയങ്ക ഗാന്ധിയുടെ മകന്‍ റൈഹാന്‍ വദ്ര വിവാഹിതനാകുന്നു”