കാസർകോട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12പേർക്ക്പരിക്ക്;സർവീസ് ബസ് ഡ്രൈവർ ഗരുതര നിലയിൽ
കാസർകോട് :ബാങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ മധൂർ ബസ് ഡ്രൈവർ കമലാക്ഷൻ ഗുരുതര നിലയിലാണെന്നു പറയുന്നു.കാസർകോട് പോലീസ് സ്റ്റേഷന് സമീപം വൈകിട്ട് നാലര മണിയോടെയാണ് അപകടമുണ്ടായത്. കല്യാണ ബസും സർവീസ് ബസും മുഖാമുഖം ഇടിക്കുകയായിരുന്നു. ഫയർ ഫോഴ്സെത്തിയാണ് കമലാഷനെ ബസിൽ നിന്നു പുറത്തെടുത്തത്. കൂട്ടിയിടിയിൽ കുടുങ്ങിയ ബസ്സുകൾ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത് . പരിക്കേറ്റവരെ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലര മണിയോടെയാണ് …
Read more “കാസർകോട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12പേർക്ക്പരിക്ക്;സർവീസ് ബസ് ഡ്രൈവർ ഗരുതര നിലയിൽ”