നായാട്ടു സംഘത്തെ തട്ടികൊണ്ടുപോയി കൊള്ളയടിച്ച കേസ്; വൊര്‍ക്കാടി സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: കുറ്റിക്കോല്‍ സ്വദേശിയുടെ നേതൃത്വത്തില്‍ വൊര്‍ക്കാടിയില്‍ നായാട്ടിനു എത്തിയ സംഘത്തെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശരാക്കിയശേഷം തോക്കും തിരകളും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വൊര്‍ക്കാടി, പുരുഷം കോടിയിലെ മുഹമ്മദ് റാഷിഖി (25)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കോല്‍ സ്വദേശി നിധീഷും സംഘവുമാണ് അക്രമത്തിനു ഇരയായത്. കേസില്‍ അംഗഡിപ്പദവിലെ സൈഫുദ്ദീന്‍ (29), …
Read more “നായാട്ടു സംഘത്തെ തട്ടികൊണ്ടുപോയി കൊള്ളയടിച്ച കേസ്; വൊര്‍ക്കാടി സ്വദേശി അറസ്റ്റില്‍”