ഓണത്തിന് അധിക അരി ന്യായ വിലയിൽ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കിലും ഓണക്കാലത്ത് സപ്ലൈക്കോ വിൽപനശാലകളും റേഷൻ കടകളും വഴി അധികമായി അരി ന്യായവിലയിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സപ്ലൈക്കോയിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 29 രൂപയ്ക്ക് നൽകുന്ന 2 കിലോഗ്രാം പച്ചരിയും 33 രൂപയ്ക്ക് നൽകുന്ന 8 കിലോഗ്രാം ശബരി റൈസും വീണ്ടും വില കുറച്ച് നൽകും. തെക്കൻ ജില്ലകളിൽ പുഴുക്കലരിയും വടക്കൻ ജില്ലകളിൽ കുറുവ അരിയും കെ റൈസായി നൽകും. അരി പായ്ക്കറ്റും വിലക്കുറവിൽ വിതരണം ചെയ്യും. റേഷൻ …
Read more “ഓണത്തിന് അധിക അരി ന്യായ വിലയിൽ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ”