പെരിയ ഗ്രാമത്തിലെ മുന്‍ പട്ടേലരും പെരിയ തറവാട് കാരണവരുമായ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു
കാസര്‍കോട്: പെരിയ ഗ്രാമത്തിലെ മുന്‍ പട്ടേലരും പെരിയ തറവാട് കാരണവരും തറവാട് സംരംക്ഷണ സമിതി പ്രസിഡന്റുമായ പെരിയബാലകൃഷ്ണന്‍ നായര്‍ (95) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും ജനതാദള്‍ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, പെരിയ സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍, കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരിയായും പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് മാരാംകാവിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: മാവില ഗൗരി അമ്മ. മക്കള്‍: എം. പ്രമീളാദേവി, എം. …
Read more “പെരിയ ഗ്രാമത്തിലെ മുന്‍ പട്ടേലരും പെരിയ തറവാട് കാരണവരുമായ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു”