അടുക്കാടുക്കം ജാനകി അമ്മ അന്തരിച്ചു

കാസർകോട്: അണിഞ്ഞ കൊളാരംകണ്ടത്തെ അടുക്കാടുക്കം ജാനകിഅമ്മ (78)അന്തരിച്ചു. പരേതനായ തുളിച്ചേരി ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: ശ്രീലത കളിങ്ങോത്ത്, സതീശൻ കൊളാരംകണ്ടം, എ അനിൽകുമാർ, എ ശ്രീജിത്ത്. മരുമക്കൾ: മേലത്ത് തമ്പാൻ നായർ കളിങ്ങോത്ത്, വി പ്രസീജ ബാവിക്കര, പി ശ്രുതി വയലാംകുഴി,കെ ശരണ്യ പാടി കന്നികുണ്ട്. സഹോദരങ്ങൾ: എ കൃഷ്ണൻ നായർ മണിക്കല്ല്, എ സുകുമാരൻ നായർ പന്നിക്കല്ല്, എ കാർത്ത്യായനി കൂരാമ്പുഴ, എ നാരായണി തൂവൾ, എ ദാക്ഷായണി കളിങ്ങോത്ത്, പരേതനായ എ മാധവൻ നായർ പന്നിക്കല്ല്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുണിയയിലെ കഞ്ചാവു വേട്ട: രക്ഷപ്പെട്ട പ്രതികളുടെ വീടുകളില്‍ റെയ്ഡ്, കാറില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍, അറസ്റ്റിലായ ബാസിതിന്റെ മണിമന്ദിര നിര്‍മ്മാണം അവസാനഘട്ടത്തില്‍

You cannot copy content of this page