കാസര്‍കോട്: കെ പി സി സി സെക്രട്ടറി എം അസിനാറിന്റെ മാതാവ് നീലേശ്വരം പടന്നക്കാട്ടെ കെ ബീഫാത്തിമ (90) അന്തരിച്ചു. പരേതനായ എം അബ്ദുള്‍ റഹിമാണ് ഭര്‍ത്താവ്. മറ്റുമക്കള്‍: എം മറിയംബി, എം കുഞ്ഞാമിന(റിട്ട. ഹെഡ്മിസ്ട്രസ്), എം അബ്ദുല്‍ അസീസ് (മസ്ക്കറ്റ്), എം ബഷീര്‍, എം അബ്ദുള്‍ സലാം, എം സുബൈര്‍ (എഞ്ചിനീയര്‍). മരുമക്കള്‍: അബ്ദുല്‍ ഷരീഫ്, മൈമൂന, അസീസ്, സാജിദ, അസിനാര്‍, സറീന, ബഷീര്‍, ഫൗസിയ, അസ്മ, പരേതനായ അബ്ദുള്‍ ഹമീദ്.