ബദിയഡുക്ക: ബദിയഡുക്കയിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ സുന്ദര പ്രഭുവിന്റെ ഭാര്യ ബദിയഡുക്ക ഗുരുഗണേശിലെ പൂര്‍ണ്ണിമ പ്രഭു (73) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മക്കള്‍: ഗുരുപ്രസാദ്, ഗണേശ് പ്രസാദ്, രൂപ കാമത്ത്. മരുമക്കള്‍: പ്രശാന്ത് കാമത്ത്(ബാംഗ്ലൂര്‍), സീമ, പൂജ.