തമിഴ്‌നാട്‌ സ്വദേശി തീവണ്ടി തട്ടി മരിച്ചു

0
33

ബേക്കല്‍: തമിഴ്‌നാട്‌ കള്ളക്കുറിശ്ശി സ്വദേശിയും പൂച്ചക്കാട്‌ തെക്കുപുറത്ത്‌ താമസക്കാരനുമായ ബാലു(25)വിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി പൂച്ചക്കാട്‌ തെക്ക്‌ പുറത്തെ റെയില്‍പാളത്തിലാണ്‌ മൃതദേഹം കണ്ടത്‌. ഏഴിമല സരോജ ദമ്പതികളുടെ മകനായ ബാലു അവിവാഹിതനാണ്‌. കൂലിത്തൊഴിലാളിയായിരുന്നു.

NO COMMENTS

LEAVE A REPLY