ഹൂസ്റ്റണ്‍ കെമിക്കല്‍ പ്ലാന്റ് ചോര്‍ച്ച 2 പേര്‍ കൊല്ലപ്പെട്ടു 35 പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഡീര്‍ പാര്‍ക്ക് ടെക്സസിലെ പെയിംസ് ഓയില്‍ റിഫൈനറിയില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ചോര്‍ന്നു രണ്ടു പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഒരു കൂട്ടം തൊഴിലാളികള്‍ ഒരു ഫ്‌ലേഞ്ചില്‍ ജോലി ചെയ്യുന്നതിനിടെ അജ്ഞാതമായ ഒരു അപകടം സംഭവിക്കുകയും വാതകം ചോരാന്‍ തുടങ്ങുകയുമായിരുന്നുവെന്നു ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോണ്‍സാലസ് പറഞ്ഞു. ചോര്‍ച്ചയെത്തുടര്‍ന്ന്, റിഫൈനറിയിലെ 92,000-ബി.പി.ഡി കോക്കറും ഒരു ഹൈഡ്രോട്രീറ്ററും അടച്ചതായി പെയിംസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് നഴ്സിംഗ് ട്രെയിനിയെ ഹോസ്റ്റലിലെ കട്ടിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം; കേസ് ക്രൈംബ്രാഞ്ചിനു വിട്ടു, ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

You cannot copy content of this page