ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണം പോയി

കാസര്‍കോട്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കാണാതായതായി പരാതി. ഹൊസബെട്ടു പൊസോട്ടെ വിജി എ. വര്‍ഗീസിന്റെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് മോഷണം. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page