മഴ: കണ്‍ട്രോള്‍ റൂം തുറന്നു

0
33

കാസര്‍കോട്‌: മഴ കനക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ ബന്ധപ്പെടുന്നതിന്‌ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ്‌ താലൂക്ക്‌ തലത്തില്‍ തുറന്നത്‌.
ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍: 04994 257700, കാസര്‍കോട്‌: 04994 230021, മഞ്ചേശ്വരം: 04998 244044, ഹൊസ്‌ദുര്‍ഗ്ഗ്‌ 04672204042, വെള്ളരിക്കുണ്ട്‌: 04672242320 തുടങ്ങിയവയാണ്‌ നമ്പറുകള്‍.

NO COMMENTS

LEAVE A REPLY