ശ്രീബാഗില്‍ അടുക്കം എം.എ മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പൗരപ്രമുഖനും ആദ്യകാല പൊതു പ്രവര്‍ത്തകനുമായ ശ്രീബാഗില്‍ അടുക്കം എം.എ മുഹമ്മദ് (85) അന്തരിച്ചു. വാര്‍ഡ് മുസ്ലീം ലീഗ്, ശ്രീബാഗില്‍ ജമാഅത്ത്, ബദര്‍ മസ്ജിദ് കമ്മിറ്റികളുടെ ആദ്യകാല ഭാരവാഹിയായിരുന്നു. ഭാര്യ: കുഞ്ഞലിമ, പരേതയായ ഖദീജ. മക്കള്‍: എസ്.എം സക്കീര്‍, എസ്.എം.വഹാബ്, എസ്.എം. മജീദ്, എസ്.എം. നവാസ്, എസ്.എം.മാഹിന്‍(ദുബായ്), എസ്.എം ഉമ്മര്‍(ബഹറിന്‍), എസ്.എം സഖരിയ്യ, സുഹറ, മിസ്രിയ്യ. മരുമക്കള്‍: മുഹമ്മദ് ചിക്കമംഗ്ളൂര്‍, അസ്മ പുളിക്കൂര്‍, നസീയ മേല്‍പ്പറമ്പ്, റംല ഗാളിമുഖം, ബീഫാത്തിമ മുള്ളേരിയ, റസിയ മുഗുറോഡ്, റുബീന മുട്ടത്തൊടി, ആഷിക പെരിയഡുക്ക,
പരേതനായ ബി.എം കുഞ്ഞാലി മുളികണ്ടം. സഹോദരങ്ങള്‍: സെയ്തുമ്മ പള്ളം പുളിക്കൂര്‍, ആയിഷ ഉച്ചിലംമ്പാടി, പരേതരായ എം.എ.മാഹിന്‍ മുളികണ്ടം, ബീഫാത്തിമ മുളികണ്ടം, ഖദീജ പേരാല്‍ കണ്ണൂര്‍, മറിയമ്മ പട്ള, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ബഷീര്‍ പുളിക്കൂറിന്റെ മാതൃസഹോദരനാണ്.
ശ്രീബാഗില്‍ മൈതാനി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
എം.ഡി.എം.എ.യുമായി പിടിയിലായ യുവാവില്‍ നിന്നു ലഭിച്ചത് രഹസ്യഅറയുടെ താക്കോല്‍; അറ തുറന്നപ്പോള്‍ പൊലീസും ഞെട്ടി, ചെട്ടുംകുഴിയിലെ വീട്ടില്‍ നിന്നു 17,200 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, സഹോദരങ്ങള്‍ പിടിയില്‍

You cannot copy content of this page