കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു

0
47

പത്തനംതിട്ട: പത്തനം തിട്ടയില്‍ കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കലഞ്ഞൂരിലെ നിഷാന്ത്‌ (41)ആണ്‌ പെരുമ്പുയിലുള്ള നിരീക്ഷണ കേന്ദ്രത്തിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്‌.മദ്യം കിട്ടാത്തതിനാലാണ്‌ ആത്മഹത്യയെന്നു സംശയിക്കുന്നു. മദ്യം കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്‌ ഇയാള്‍ ഭാര്യയെ ഫോണ്‍ ചെയ്‌ത്‌ പറഞ്ഞതായി പറയുന്നു.

NO COMMENTS

LEAVE A REPLY