പനിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു

കാസർകോട്: പനിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു. നാലാംമൈൽ സ്വദേശിയും പച്ചക്കാട്ട് താമസക്കാരനുമായ കെ മുഹമ്മദ് ഷരീഫ് (57) ആണ് മരിച്ചത്. നാലാം മൈലിലെ പരേതനായ മൊയ്തീൻ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ദീർഘ കാലമായി ദുബായിയിലായിരുന്നു. ഭാര്യ: സൈറ പച്ചക്കാട്. മക്കൾ: ഷഹീൻ ഷയാഫ് (ഖത്തർ), സനാ ഫാത്തിമ. മരുമകൻ: ഫയാസ് ബാങ്കോട് (ഷാർജ). സഹോദരങ്ങൾ: സഫിയ യഹ്യൽ ബുഖാരി തങ്ങൾ മടവൂർ കോട്ട, ലത്തീഫ്, അബ്ദുൽ ഖാദർ (ഖത്തർ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഹാരിസ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page