രാഹുൽ മാക്കൂട്ടത്തിനെതിരെയുള്ള ബലാൽസംഗക്കേസുകളിൽ കുറ്റപത്രം തയ്യാറായി
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ പാലക്കാട് എംഎൽഎയുമായ രാഹുൽ മാക്കൂട്ടത്തിനെതിരെയുള്ള ബലാൽസംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി. കുറ്റപത്രം താമസിയാതെ കോടതിക്കു കൈമാറുമെന്നറിയുന്നു. ബലാൽസംഗം,നിർബന്ധിത ഗർഭഛിദ്രം, ശാരീരികമായി ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുറ്റാന്വേഷണത്തിന് ശേഷം തയ്യാറാക്കിയ രണ്ട് കരട് കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിക്കും. തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെ ഫ്ലാറ്റു കളിലും പാലക്കാട്ടും എത്തിച്ചു പീഡിപ്പിക്കുയും ഗർഭിണിയായ ശേഷം ഭ്രൂണഹത്യക്കു നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ആദ്യ കേസ്. വിദ്യാർത്ഥിനിയെ പത്തനംതിട്ടയിലെഫ്ലാറ്റിലെത്തിച്ചു …
Read more “രാഹുൽ മാക്കൂട്ടത്തിനെതിരെയുള്ള ബലാൽസംഗക്കേസുകളിൽ കുറ്റപത്രം തയ്യാറായി”