എളേരിത്തട്ടിലെ കുറുപ്പും തുണ്ടത്തില്‍ വിജയമ്മ അന്തരിച്ചു

വെള്ളരിക്കുണ്ട്: എളേരിത്തട്ടിലെ കുറുപ്പും തുണ്ടത്തില്‍ വിജയമ്മ(51) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സുരേന്ദ്രന്‍. മക്കള്‍: സുജിത്ത്(ദുബായ്), ശ്രീജിത്ത്(കൊച്ചി). സഹോദരങ്ങള്‍: ജയദേവന്‍(ചെറുപാറ), സരസമ്മ(തിരുമേനി). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് പുലിമടയിലെ തറവാട്ട് വീട്ടുവളപ്പില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page