ഇന്നത്തെ പ്രധാന വാർത്തകൾ
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ തുടരുന്നു. എന്നാൽ താത്കാലിക പാതയെന്ന നിർദേശം അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. യു.എസ്.-ഇറാൻ പിരിമുറുക്കം: മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങളും നയതന്ത്ര ചർച്ചകളും തുടരുകയാണ്. യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം ആരംഭിക്കാനിരിക്കെ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നല്ല സൗഹൃദബന്ധമാണ് ഉള്ളതെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഈ സൈനികാഭ്യാസത്തെ പ്രകോപനപരമെന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. റഷ്യ – യുക്രെയ്ൻ യുദ്ധംകീവ് …