കാസര്‍കോട്: പെരിയ, കൂടാനത്തെ പുതിയ പുരയില്‍ കുഞ്ഞിരാമന്‍ (70) അന്തരിച്ചു. ആശാരിപ്പണിക്കാരനായിരുന്നു. ഭാര്യ: ലളിത. മക്കള്‍: ശ്രീജ, ശ്രീന. മരുമക്കള്‍: ഉമേശന്‍ (ചെറുവത്തൂര്‍), സുജിത്ത് (നീലേശ്വരം). സഹോദരങ്ങള്‍: കൃഷ്ണന്‍, രത്‌നാകരന്‍, ദാമോദരന്‍, ശാന്ത, ദേവകി.






