പ്രവാസികളുടെ ക്ഷേമത്തിന് യു ഡി എഫ് സർക്കാർ അനിവാര്യം: കെഎംസിസി

ജിദ്ദ: കെഎംസിസി ജിദ്ദ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി യു ഡി എഫ് കൺവെൻഷൻ സംഘടിപ്പിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബ വോട്ട് യു ഡി എഫ് സ്ഥാനാർഥികളായ എ കെ എം അഷ്‌റഫ്‌, കല്ലട്ര മാഹിൻ, കെ നീലകണ്ഠൻ, സന്ദീപ് വാര്യർ എന്നിവർക്ക് നൽകി വിജയിപ്പിക്കണമെന്ന് കൺവെൻഷൻ ഉത്ഘാടനംചെയ്ത സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സൻ ബത്തേരി അഭിപ്രായപ്പെട്ടു.

അബ്ദുല്ല ഹിറ്റാച്ചി അധ്യക്ഷത വഹിച്ചു. ഇക്ബാൽ, സമീർ , കാദർ, ഹാരിസ് മൊഗ്രാൽ, ഫവാഹിദ് , അഷറഫ് കോളിയടുക്കം, ജലീൽ ചെർക്കള, ഹാഷിം കുമ്പള, ഫഹദ് ചന്തേര, സലാം ബെണ്ടിച്ചാൽ, സിദ്ധീഖ് ബായാർ, ഇർഷാദ് മൊവ്വൽ, അബ്ദുൽ റഹ്മാൻ അമ്പാത്ത്, അജ്മൽ എർമാളം, ഷാജഹാൻ,നസീർ പെരുമ്പള , ഹമീദ് ഇച്ചിലങ്കോട് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page