സിപിഐ നേതാവ് പന്നിയന്‍ രവീന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ കുഴഞ്ഞു വീണു

അട്ടപ്പാടി: അട്ടപ്പാടി പുതൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ട് നിൽക്കെ മുതിർന്ന സി പി ഐ നേതാവ് പന്നി യൻ രവീന്ദ്രൻ കുഴഞ്ഞു വീണു.പ്രവർത്തകർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെ ത്തിച്ചു . ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പുതുരിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടയിലാണ്‌ കുഴഞ്ഞു വീണത്. പ്രവർത്തകർ ഉടൻ അദ്ദേഹത്തെ സമീപത്തെ പുതൂർ ഫാമിലി ഹെൽത്ത്‌ സെന്ററിൽ എത്തിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page