ബജറ്റ് നിർവഹണത്തിൽ സംസ്ഥാനത്തിനു മികച്ച നേട്ടം: ധനമന്ത്രി
തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് നിർവഹണത്തിൽ കേരളം മികച്ച നേട്ടം കൈവരിച്ചെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ പ്രസ്താവിച്ചു.മാർച്ച് 31-ന് സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി ചെലവ് 106.46 ശതമാനത്തിലെത്തി.രണ്ട് തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലും ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചെ ന്നു മന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ് 78.12 ശതമാനം പൂർത്തിയായ നിലയിലാണ്.എന്നാൽ, പെരുമാറ്റച്ചട്ടം കാരണം തെരഞ്ഞെടുപ്പ് പരിശോധനാ സമിതിയുടെ അനുമതി കാത്തിരിക്കുന്ന ഏകദേശം 2,000 കോടി …
Read more “ബജറ്റ് നിർവഹണത്തിൽ സംസ്ഥാനത്തിനു മികച്ച നേട്ടം: ധനമന്ത്രി”