കാസര്‍കോട്: കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിനു കൊടിയേറി. ആചാരവെടിയോടെയായിരുന്നു കൊടിയേറ്റ്. രാത്രി തുടിതാളം, നാളെ പൂജകള്‍, രാത്രി സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, കൈകൊട്ടിക്കളി. 20ന് രാത്രി മെഗാഷോ,21ന് കാഴ്ചാ സമര്‍പ്പണം, മ്യൂസിക് ഷോ, 21ന് കാഴ്ചാ സമര്‍പ്പണം, മ്യൂസിക് ഷോ, 22ന് മഹോത്സവം, ഭരണിക്കുളി, കൊടിയിറക്കം.






