കാസര്‍കോട്: പ്രമുഖ ക്ഷേത്ര ശില്പി പനയാല്‍, അരവത്ത്,കുതിരക്കോട്ടെ വി. ശശിധരന്റെ മാതാവ് വി. പാര്‍വ്വതി (73) അന്തരിച്ചു. പരേതനായ ഗോപാലന്‍ മേസ്ത്രിയുടെ ഭാര്യയാണ്. മറ്റുമക്കള്‍: വി രവീന്ദ്രന്‍, വി. മനോജ് കുമാര്‍, വി.അനില്‍കുമാര്‍, വി.രജനി. മരുമക്കള്‍: ഉഷ, ഹേമ, വിജി, രോഹിണി. സുകുമാരന്‍ (കൂടാനം). സഹോദരങ്ങള്‍: ലക്ഷ്മി, നാരായണി, രുഗ്മിണി. സത്യഭാമ, പരേതനായ ബാലകൃഷ്ണന്‍ മേസ്ത്രി, യശോദ.






