സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് സിപിഎം ലോക്കൽ കമ്മറ്റി അംഗം മരിച്ചു; അപകടം പടുപ്പ്, അണ്ണാനഗറിൽ

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പടുപ്പ്,അണ്ണാനഗറിൽ ഉണ്ടായ വാഹനാപകടത്തിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം മരിച്ചു. പടുപ്പ്, കുന്നേൽ ഹൗസിലെ പരേതരായ കുമാരൻ – പങ്കജാക്ഷി ദമ്പതികളുടെ മകൻ പി.കെ. പുരുഷോത്തമൻ ( 58 )ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അണ്ണാനഗറിലാണ് അപകടം. ഭാര്യ: സിന്ധു . മക്കൾ: കെ പി നിഖിൽ, കെ.പി. നിഖില . മരുമകൻ: അരുൺ.മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page