കനിലയിലും ഐലയിലും ഫുട്ഓവര്‍ ബ്രിഡ്ജ്: സന്തോഷഭരിതരായ ജനങ്ങള്‍ക്കൊപ്പം ബിജെപി ഭാരവാഹികള്‍

മഞ്ചേശ്വരം: ദേശീയ പാതയിലെ കനില, ഐല പ്രദേശങ്ങളില്‍ ഫുട്ഓവര്‍ ബ്രിഡ്ജ് അനുവദിക്കുന്നതിന് ഇടപെടല്‍ നടത്തിയ ബിജെപി ജില്ലാ കമ്മിറ്റിയെ നാട്ടുകാര്‍ അഭിനന്ദിച്ചു.
പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഐല, കനില ക്ഷേത്രോത്സവങ്ങള്‍ക്കു ആരാധകര്‍ക്കു സുഗമമായി പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. പ്രശ്‌നം ഏറ്റെടുത്ത ബിജെപി ജില്ലാ നേതൃത്വം ദേശീയ പാത അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇരു സ്ഥലങ്ങളിലും ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page