പിലിക്കോട്, തുമ്പക്കുതിരിലെ വി.വി.കാർത്യായനി അന്തരിച്ചു

കാസർകോട്: പിലിക്കോട്, തുമ്പക്കുതിരിലെ തട്ടാച്ചേരി വടയന്തൂർ കഴകത്തിലെ കരുണാകരൻ അന്തിത്തിരിയന്റെ ഭാര്യ വി വി കാർത്ത്യായനി (74) അന്തരിച്ചു.
മക്കൾ: ജനാർദ്ദനൻ, ബാബു, ശശി, രാജീവൻ. മരുമകൾ: ശ്രീന
സഹോദരങ്ങൾ: മാധവി, ബാലകൃഷ്ണൻ (അപ്രൈസർ, പിലിക്കോട് സർവീസ് സഹകരണ ബാങ്ക്), രവീന്ദ്രൻ (അപ്രൈസർ,കേരള ബാങ്ക് പടന്ന ശാഖ), തങ്കമണി, സതി,ഉഷ, പരേതയായ പുഷ്പലത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page