സീനിയർ സിറ്റിസൻമാരുടെ ട്രെയിൻ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കണം :പെൻഷനേഴ്‌സ് യൂണിയൻ

നീലേശ്വരം:കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നിലേശ്വരം ബ്ലോക്ക് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. മീനാ കുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ‘വി. സുകുമാരൻ ,. പി.സി. പ്രസന്ന, കെ.സുജാതൻ , ടി.വി. സരസ്വതിക്കുട്ടി, പി.വി. ശ്രീധരൻ ,എസ്സ്. ഗോപാലകൃഷ്ണൻ , വി.കൃഷ്ണൻ, കൂത്തൂർകണ്ണൻ, എം. കുഞ്ഞിഗോവിന്ദൻ, വി.രവീന്ദ്രൻ പി. ഗോപാലകൃഷ്ണൻ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി ഗോവിന്ദൻ(പ്രസി), എം. ഗംഗാധരൻ, വി. സുകുമാരൻ, പി. വിലാസിനി (വൈ: പ്രസി) വി. രവീന്ദ്രൻ ( സെക്ര), വി.കെ. ശശിധരൻ, പി. ‘ നാരായണൻ, കെ. ഗോവിന്ദമാരാർ( ജോ : സെക്ര), എം.മാധവൻ (ട്രഷ) എന്നിവരെ തെരഞ്ഞടുത്തു . സിനിയർ സിറ്റിസൺ കാർക്കുള്ള റെയി വെ യാത്ര പുന:സ്ഥാപിക്കുക. അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. കെ. ഗോവിന്ദമാരാർ നന്ദി പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page