മഞ്ചേശ്വരം:എൻഡിഎമഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണം സോങ്കാലിൽ ചുമരെഴുതിക്കൊണ്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി, വിജയ് കുമാർ റൈ, മണികണ്ഠ റൈ, ലോകേഷ് നോണ്ട, ആദർശ് ബി.എം, സുനിൽ അനന്തപുരം, വത്സരാജ് കെപി, സംബന്ധിച്ചു.






