പരപ്പച്ചാലിലെ കെ.വി.ശ്രീജ അന്തരിച്ചു

കരിന്തളം: പരപ്പച്ചാല്‍ ചേനറ്റാടിയിലെ കെ.വി .ശ്രീജ (43) അന്തരിച്ചു. രോഗ ബാധിതയായി ചികിത്സയിലായിരുന്നു. സി പി എം പരപ്പച്ചാല്‍ ബ്രാഞ്ചംഗമാണ്. കുടുംബശ്രി 13-ാം വാര്‍ഡ് പ്രസിഡണ്ട്, കര്‍ഷക സംഘം വില്ലേജ് കമ്മറ്റിയംഗം, പരപ്പച്ചാല്‍ യൂണിറ്റ് സെക്രട്ടറി, എന്‍.ആര്‍ഇ ജി വാര്‍ഡ് കമ്മറ്റിയംഗം, കാലിച്ചാമരം പൊതുജന വായനശാല പ്രവര്‍ത്തക എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ്. ടി.പി. ബിജു (ചേനറ്റാടി). കെ.വി.ബാലന്റെയും കെ.വി.ലക്ഷ്മിയുടെയും മകളാണ്. ഏക മകള്‍: അഹിന (എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: കെ.വി.ശ്രീകല (നീലേശ്വരം പള്ളിക്കര), കെ.വി.ശ്രീജിത (പൊതാവൂര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page