കാസര്‍കോട്: കല്ലക്കട്ട ശ്രീ വിനായകയിലെ കര്‍ഷകന്‍ പാടി നാരായണ ഭട്ട് (75) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
ഭാര്യ: വിജയലക്ഷ്മി ഭട്ട്. മക്കള്‍: ഗിരീഷ് കെ എന്‍ (എന്‍ജിനീയര്‍ ഉഡുപ്പി),
രൂപ ശ്രീ (കോടിമൂലെ), രശ്മി സര്‍പ്പംഗള. മരുമക്കള്‍: ശ്വേത ഗിരീഷ്, ഡോ. സുരേഷ് കുമാര്‍, കൊടിമൂലെ ഗിരീഷ് സര്‍പ്പംഗള (എന്‍ജിനീയര്‍, ബെംഗളൂരു)
സഹോദരന്മാര്‍: ശ്യാമ ഭട്ട് കല്ലക്കട്ട, പ്രൊഫ. ഡോ. സുബ്രഹ്‌മണ്യ ഭട്ട് (റിട്ട.പ്രൊഫസര്‍, ഗവ കോളേജ് കാസര്‍കോട്), കൃഷ്ണ ഭട്ട് (റിട്ട.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ), ലക്ഷ്മി (കോടി, കാക്കുഞ്ചെ), തിരുമലേശ്വരി(കംഗില), വെങ്കിടേശ്വരി മീസെ ബൈലു, പരേതയായ സാവിത്രി (അബരാജെ).
നിര്യാണത്തില്‍ കാസര്‍കോട് ബ്രാഹ്‌മണ മഹാസഭാ കണ്‍വീനര്‍, കാസര്‍കോട് കന്ന ഡിഗരു കണ്‍വീനര്‍ ഡി ജയനാരായണ അനുശോചിച്ചു.






